തെരുവുനായ
ഉടമസ്ഥരില്ലാതെ സ്വതന്ത്രമായി ഗ്രാമങ്ങളിലും നഗരങ്ങളിലും നടക്കുന്ന നായകളെ തെരുവുനായ എന്നു വിളിക്കുന്നു. ദേശഭേദം ഇല്ലാതെ എല്ലാ നഗരങ്ങളിലും മനുഷ്യവാസം ഉള്ളിടത്തും ഇവയെ കാണാം. മുമ്പ് ഇണക്കി വളർത്തിയവ, ഉടമസ്ഥൻ ഉപേക്ഷിച്ചവ, തെരുവിൽത്തന്നെ ജനിച്ചുവളർന്നവ ഒക്കെയാവാം ഇവ. 2011 ലെ കണക്ക് പ്രകാരം ഏകദേശം 200 ദശലക്ഷം തെരുവുനായകൾ ലോകത്തെമ്പാടും ഉണ്ട് .[1]
പേ വിഷ ബാധയും തെരുവുനായകളും
തിരുത്തുകപേവിഷബാധ മനുഷ്യരിൽ പകർത്തുന്നതിൽ ഒരു പ്രധാന കാരണം ഇതിനെതിരെ കുത്തിവെയ്പ്പ് ലഭിക്കാത്ത തെരുവുനായകൾ ആണ് .[2]
നായ കടി
തിരുത്തുകപല കാരണങ്ങൾ കൊണ്ട് നായ മനുഷ്യരെയും മറ്റ് മൃഗങ്ങളെയും കടിക്കാം (ആക്രമിക്കാം) . ഇതിൽ പേവിഷബാധയാണ് പ്രധാനകാരണം. തമ്മിൽ കടികൂടുന്ന ഒരുകൂട്ടം നായകൾ വഴിപോക്കരെ ആക്രമിക്കാൻ ഉള്ള സാദ്ധ്യത വളരെ കൂടുതൽ ആണ് . പട്ടിക്കുട്ടികളുമായി നില്ക്കുന്ന പട്ടിയും വഴിപോക്കരെ ആക്രമിക്കാൻ സാദ്ധ്യത വളരെ കൂടുതൽ ആണ്.
types of stray dogsഅവലംബം
തിരുത്തുക- ↑ "The Global Stray Dog Population Crisis". National Animal Interest Alliance. Retrieved 4 July 2014.
- ↑ "Rabies - Fact Sheet N°99, Updated 2013". World Health Organization. Retrieved 4 July 2014.