തിരഞ്ഞെടുത്ത കഥകൾ (ചെറുകഥ)
(തെരഞ്ഞെടുത്ത കഥകൾ (ചെറുകഥ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് രചിച്ച തെരഞ്ഞെടുത്ത കഥകൾ എന്ന കൃതിക്കാണ് 2007-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. [1].
കർത്താവ് | ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്‌സ് |
ഏടുകൾ | 192 |
ISBN | 978-81-264-1959-3 |
ഇത് 30 ചെറുകഥകളുടെ ഒരു സമാഹാരമാണ്. [2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-19. Retrieved 2012-07-23.