തെങ്ങിൻ ചക്കര

തെങ്ങിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ചക്കര

കേരളത്തിൽ പണ്ടുള്ളവർ ഉപയോഗിച്ചിരുന്ന ഒരു മധുര പലഹാരമാണു് തെങ്ങിൻ ചക്കര. വിവാഹസദ്യയിലെ ഒരു സാധാരണ വിഭവം കൂടിയായിരുന്നു തെങ്ങിൻ ചക്കര.[1]. ശർക്കരയും തേങ്ങയും അവിലും ചേർത്തു് കുഴച്ചാണ് തെങ്ങിൻ ചക്കര പാകംചെയ്തെടുക്കുന്നത്.

തെങ്ങിൻ ചക്കര
"https://ml.wikipedia.org/w/index.php?title=തെങ്ങിൻ_ചക്കര&oldid=3760825" എന്ന താളിൽനിന്ന് ശേഖരിച്ചത്