തൃശ്ശൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് തൃശ്ശൂർ ലൂർദ്ദ് പള്ളി (Thrissur Lourdes Church) അഥവാ Our Lady of Lourdes Metropolitan Cathedral, Thrissur). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ തൃശ്ശൂർ അതിരൂപതയുടെ കത്തീഡ്രൽ പള്ളിയാണിത്.

തൃശ്ശൂർ ലൂർദ്ദ് പള്ളി

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • സെന്റ് മേരീസ് യു.പി. സ്കൂൾ

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തൃശ്ശൂർ_ലൂർദ്ദ്_പള്ളി&oldid=4228647" എന്ന താളിൽനിന്ന് ശേഖരിച്ചത്