തൃപ്പേരൂർക്കുളങ്ങര ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം

(തൃപ്പേരൂർ കുളങ്ങര ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴജില്ലയിൽ ചെങ്ങന്നൂർ മാവേലിക്കര പാതയിലാണ് തൃപ്പേരൂർ കുളങ്ങര സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ തൈപ്പൂയത്തിന് കൊടിയേറി ഉത്സവം നടക്കുന്നു എന്ന് ഒരു പ്രത്യേകത ഉണ്ട്. മറ്റുപല സുബ്രഹ്മണ്യക്ഷേത്രങ്ങളിലും തൈപ്പൂയത്തിന് ആറാട്ടായിട്ടാണ് ഉത്സവം നടക്കുന്നത്.

തൃപ്പേരൂർ കുളങ്ങര സുബ്രഹ്മണ്യക്ഷേത്രം കാഴ്ച

ചിത്രശാലതിരുത്തുക