തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ നിലയം

കൊച്ചി മെട്രോ സ്റ്റേഷൻ

കൊച്ചി മെട്രോയുടെ തെക്കേഅറ്റത്തുള്ള അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷൻ. 2024 മാർച്ച് 6-നാണ് ഈ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. 2024 മാർച്ച് 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ഇത് ആലുവയിൽ നിന്ന് ആരംഭിക്കുന്ന കൊച്ചി മെട്രോ സംവിധാനത്തിന്റെ ആദ്യ ഘട്ടത്തിന്റെ അവസാന സ്റ്റേഷനാണ്.[1][2]

Logo of the Kochi Metro
Thrippunithura Terminal
Kochi Metro rapid transit
Thrippunithura Terminal metro station Entrance
LocationThrippunithura, Kochi
Coordinates9°57′01″N 76°21′06″E / 9.9503°N 76.3516°E / 9.9503; 76.3516
Owned byKMRL
History
തുറന്നത്06 March 2024; 7 മാസങ്ങൾക്ക് മുമ്പ് (06 March 2024)
വൈദ്യതീകരിച്ചത്750V DC
Services
Preceding station Logo of the Kochi Metro Kochi Metro Following station
SN Junction
towards Aluva
Line 1 Terminus
Location
Thrippunithura is located in Kerala
Thrippunithura
Thrippunithura
Location within Kerala

മറ്റ് ഗതാഗതസംവിധാനവുമായുള്ള ബന്ധം

തിരുത്തുക

തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന്റെ അടുത്തായാണ് തൃപ്പൂണിതുറ ടെർമിനൽ മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

അവലംബങ്ങൾ

തിരുത്തുക
  1. "Kochi Metro operational with launch of Tripunithura terminal". Hindustan Times (in ഇംഗ്ലീഷ്). 2024-03-07. Retrieved 2024-03-07.
  2. "Asymmetric Total Synthesis of ()-Spirochensilide A, Part 2: The Final Phase and Completion". doi:10.1021/acs.joc.0c02510.s001. Retrieved 2024-03-07. {{cite journal}}: Cite journal requires |journal= (help)