തൂലൂം ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ നോർത്തേൺ റിവേഴ്സ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് തൂലൂം ദേശീയോദ്യാനം. 4,380 ഹെക്റ്റർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം സിഡ്നിയ്ക്കു വടക്കായി 616 കിലോമീറ്ററും അതിർത്തിപട്ടണമായ അർബെൻ വില്ലെയിൽ നിന്നും 20 കിലോമീറ്ററും അകലെയാണുള്ളത്.
തൂലൂം ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 28°26′47″S 152°27′13″E / 28.44639°S 152.45361°E |
വിസ്തീർണ്ണം | 43.80 km2 (16.9 sq mi)[1] |
Website | തൂലൂം ദേശീയോദ്യാനം |
1986ൽ ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടുകളിലെ ഫോക്കൽ പീക്ക് ഗ്രൂപ്പിന്റെ ഭാഗമാക്കി. [2] 2007 ൽ ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജിൽ ഉൾപ്പെടുത്തി. [3]
പേൻ [4] എന്നർത്ഥമുള്ള ദുലുഹ്ം എന്ന ബുണ്ട്ജലുങ് ഭാഷയിലെ വാക്കിൽ നിന്നാണ് തൂലൂം വെള്ളച്ചാട്ടത്തെ സൂചിപ്പിക്കുന്ന ഈ പേരു വന്നത്. [5]
ചിത്രശാല
തിരുത്തുകഇതും കാണുക
തിരുത്തുക- ന്യൂ സൗത്ത് വെയിൽസിലെ ദേശീയോദ്യാനങ്ങൾ
അവലംബം
തിരുത്തുക- ↑ "Tooloom National Park: Park management". Office of Environment and Heritage. Government of New South Wales. Retrieved 10 September 2014.
- ↑ "Gondwana Rainforests of Australia". Department of the Environment. Australian Government. Retrieved 10 September 2014.
- ↑ "Gondwana Rainforests of Australia, Lismore, NSW, Australia". Australian Heritage Database: Department of the Environment. Australian Government. 2014. Retrieved 10 September 2014.
- ↑ Sharpe, Margaret. "Bundjalung". Macquarie Aboriginal Words. Sydney: Macquarie Library. p. 21.
- ↑ "Tooloom National Park: Park heritage". Office of Environment and Heritage. Government of New South Wales. Retrieved 10 September 2014.