തൂണി
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ധാന്യങ്ങൾ അളക്കുവാനായി ഉപയോഗിക്കുന്ന ഒരു അളവ് പാത്രമാണു തൂണി. പറ, നാഴി എന്നിവ പോലെ തൂണിയും വ്യാപ്തിയുടെ ഒരു അളവുകോലാണ്. അരി,നെല്ല് കൂടാതെ അവൽ, മലര്, പൂവ്,ശർക്കര എന്നിവ അളക്കാനായും തൂണി ഉപയോഗിക്കപ്പെടുന്നു. തുണിയുടെ ഉപയോഗം ഇപ്പോൾ അമ്പലങ്ങളിലും മറ്റുമായി അനുഷ്ടാനങ്ങളുടെ ഭാഗമായി പരിമിതപ്പെട്ടിരിക്കുന്നു.
മറ്റു അളവുകളുമായുള്ള താരതമ്യം
തിരുത്തുകമറ്റു അളവുകൾ | തൂണി |
---|---|
20 നാഴി | 1 തൂണി |
5 ഇടങ്ങഴി/ചങ്ങഴി | 1 തൂണി |
1 പറ | 2 തൂണി |