1940-ൽ പുറത്തിറക്കിയ ഒരു അറബി പാഠപുസ്തകമാണ് തുഹ്ഫത്തുത്താലിബീൻ. നാലാം തരം മുതൽ ആറാം തരം വരെയുള്ള ക്ലാസ്സുകളിലേക്കായാണ് ഇത് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഇ.കെ. മൗലവിയാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്[1].

ഉള്ളടക്കം

തിരുത്തുക

നാല്, അഞ്ച്, ആറ് തരങ്ങളിലേക്കുള്ള അറബി പാഠപുസ്തകമാണ് ഇത്. ഓരോ ക്ലാസ്സിലേക്കും പഠിക്കാനുള്ള ഖുർആൻ ആയത്തുകൾ[2], ഹദീഥുകൾ[3], പഴഞ്ചൊല്ലുകളും വിധികളും[4] എന്നിവയുടെ സമാഹാരമാണ് ഈ കൃതി.

  1. Alex, Shiju (2019-11-11). "1940 – തുഹ്‌ഫത്തുത്താലിബീൻ – അറബി പാഠപുസ്തകം" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-12.
  2. E.K. Maulavi (1940). 1940 - തുഹ്‌ഫത്തുത്താലിബീൻ, പേജ് 3. p. 3.
  3. E.K. Maulavi (1940). 1940 - തുഹ്‌ഫത്തുത്താലിബീൻ, പേജ് 8. p. 8.
  4. E.K. Maulavi (1940). 1940 - തുഹ്‌ഫത്തുത്താലിബീൻ, പേജ് 10. p. 10.
"https://ml.wikipedia.org/w/index.php?title=തുഹ്‌ഫത്തുത്താലിബീൻ&oldid=3498406" എന്ന താളിൽനിന്ന് ശേഖരിച്ചത്