തുസ്ലി ലഗൂൺസ് ദേശീയോദ്യാനം

തുസ്ലി ലഗൂൺസ് ദേശീയോദ്യാനം എന്നത് തെക്കൻ യുക്രൈനിലെ ഒഡേസ്സാ ഒബ്ലാസ്റ്റിലെ റ്ററ്റാർബുനറി റൈയോണിൽ സ്ഥിതി ചെയ്യുന്ന സംരക്ഷിതപ്രദേശമാണ്. 2010 ജനുവരി 1 ന്, യുക്രൈൻ പ്രസിഡന്റ് വിക്തോർ യൂഷ്ചെങ്കോയുടെ ഉത്തരവിലൂടെയാണ് ഈ ദേശീയോദ്യാനം സ്ഥാപിതമാകുന്നത്.[1]

Tuzly Lagoons National Nature Park (Національний природний парк
«Тузловські лимани»
)
National Nature Park
Alibey Lagoon.jpg
Coast of Alibey Lagoon, part of the Tuzly group.
രാജ്യം  Ukraine
Region  Odessa Oblast
District Tatarbunary Raion
Area 278.65 കി.m2 (108 ച മൈ)
Founded January 1, 2010
IUCN category II - National Park
Tuzly Lagoons National Nature Park.png
Park logo

വലിയ കായലുകളായ ഷഹാനി, അലിബേ, ബുർനാസ് എന്നിവയുടേയും ചെറിയ കായലുകളായ സൊളോണെ ഒസേറോ, ഖദ്ഷയ്ദെർ, കാരക്കൗസ്, ബുഡുറി, മാർറ്റാസ, മഹല, മാല്യി സാസ്യക്, ദ്ഷാന്റ്ഷെയ് എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന തുസ്ലി കായലുകളുടെ ഒരു സമൂഹം ഈ ദേശീയോദ്യാനത്തിന്റെ പ്രദേശത്തുണ്ട്.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

Coordinates: 45°47′N 30°00′E / 45.783°N 30.000°E / 45.783; 30.000