തുള്ളിനന

(തുള്ളി നന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ചെടിക്കു വേണ്ട വെള്ളത്തിന്റെ അളവ് കൃത്യമായി നിർണ്ണയിച്ച്, അത്രയും വെള്ളം മാത്രം തുള്ളിയായി കൃത്യമായ ഇടവേളകളിൽ ചെടിയുടെ ചുവട്ടിൽ നൽകുന്ന രീതിയാണ് തുള്ളിനന (Drip irrigation). 'കണികാ ജലസേചനം' എന്നും ഇത് അറിയപ്പെടുന്നു.

തുള്ളിനന സംവിധാനത്തിന്റെ ഭാഗങ്ങൾ

ആവശ്യമായ ഉപകരണങ്ങൾ

തിരുത്തുക
 
ഡ്രിപ്പർ
  • പമ്പ് സെറ്റ്
  • ഫിൽട്ടറുകൾ
  • പി.വി.സി. മെയിൻ പൈപ്പുകൾ
  • പി.വി.സി. സബ് മെയിനുകൾ
  • ലാറ്ററലുകൾ
  • കണ്ട്രോൾ വാൽവുകൾ
  • ഡ്രിപ്പർ അഥവാ എമിറ്ററുകൾ

പ്രയോജനങ്ങൾ

തിരുത്തുക
  • 60% മുതൽ 80% വരെ വെള്ളം ലാഭിക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത
  • നനയുടെ ക്ഷമത (efficiency) കൂടുതലാണ്.
"https://ml.wikipedia.org/w/index.php?title=തുള്ളിനന&oldid=2956379" എന്ന താളിൽനിന്ന് ശേഖരിച്ചത്