തുളു വിക്കിപീഡിയ
തുളു ഭാഷയിലെ ആഗോള സ്വതന്ത്ര സർവവിജ്ഞാനകോശം
വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിൽ തുളു ഭാഷയിൽ പ്രവർത്തിക്കുന്ന വിക്കിപീഡിയയാണ് തുളു വിക്കിപീഡിയ. ഇപ്പോൾ 1000-ൽ അധികം ലേഖനങ്ങൾ തുളു വിക്കിപീഡിയയിലുണ്ട്. ഇന്ത്യൻ ഭാഷകളിലെ 23-ആമത്തെ വിക്കിപീഡിയയാണു തുളു വിക്കിപീഡിയ. 8 വർഷത്തെ ഇൻക്യുബേഷനു ശേഷമാണു ഇത് സ്വതന്ത്രമായി പ്രവർത്തനക്ഷമമായത്[1].
Screenshot | |
വിഭാഗം | Internet encyclopedia |
---|---|
ലഭ്യമായ ഭാഷകൾ | തുളു |
ഉടമസ്ഥൻ(ർ) | Wikimedia Foundation[1] |
യുആർഎൽ | tcy |
വാണിജ്യപരം | No |
അംഗത്വം | Open read access. No registration needed for general editing, but necessary for certain tasks including
|
ഉപയോക്താക്കൾ | 200 |
ആരംഭിച്ചത് | August 2016 (as full site) |
ഉള്ളടക്കത്തിൻ്റെ അനുമതിപത്രം | Creative Commons Attribution/ Share-Alike 3.0 (most text also dual-licensed under GFDL) Media licensing varies |
ചരിത്രം
തിരുത്തുക2016-ലെ വിക്കികോൺഫറൻസ് ഇന്ത്യയിൽ വിക്കിമീഡിയ ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയരക്ടർ കാതറീൻ മെഹർ ആണു തുളു വിക്കിപീഡിയ പ്രഖ്യാപിച്ചത്. 2008 മുതൽ ഇത് ഇൻക്യുബേഷനിൽ ആയിരുന്നു.
വിവരങ്ങൾ
തിരുത്തുകNumber of user accounts | Number of articles | Number of files | Number of administrators |
---|---|---|---|
7167 | 2594 | 13 | 3 |
അവലംബം
തിരുത്തുക- ↑ 1.0 1.1 "After eight years, Tulu Wikipedia goes live". The Hindu: Mobile Edition. 2016-08-07. Retrieved 2016-08-10.[പ്രവർത്തിക്കാത്ത കണ്ണി]