തുളസീദളമുലചേ
ത്യാഗരാജസ്വാമികൾ മായാമാളവഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് തുളസീദളമുലചേ .
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകതുളസീ ദളമുലചേ
സന്തോഷമുഗാ പൂജിന്തു
അനുപല്ലവി
തിരുത്തുകപലുമാറു ചിരകാലമു
പരമാത്മുനി പാദമുലനു
ചരണം
തിരുത്തുകസരസീരുഹ പുന്നാഗ ചമ്പക പാടല കുരവക
കരവീരമല്ലികാ സുഗന്ധരാജ സുമമുല
ധരനിവിയൊക പര്യായമു ധർമ്മാത്മുനി സാകേത
പുരവാസുനി ശ്രീരാമുനി വരത്യാഗരാജനുതുനി