വിഖ്യാത ഫ്രഞ്ച് ചിത്രക്കാരനായ ഹെന്റി മറ്റീസിന്റെ   ഒരു വർണ്ണ ചിത്രമാണ്   The Open Window, അഥവാ തുറന്ന ജാലകം .1905ൽ ക്യാൻ വാസിൽ രചിച്ച എണ്ണഛായ സൃഷ്ടിയാണിത്. മാറ്റീസിന്റെ മുഖമുദ്രയായ ഫൊവിസ്റ്റ് ശൈലിയുടെ ഉദാഹരണമാണ് ഈ രചന. ഫ്രാൻസിലെ കെല്യൂർ (Collioure)ലുള്ള തന്റെ വസതിയിൽ നിന്നും കാണുന്ന ഒരു ദൃശ്യമാണ് "തുറന്ന ജാലകം"

The Open Window
പ്രമാണം:Matisse-Open-Window.jpg
കലാകാരൻHenri Matisse
വർഷം1905
MediumOil on canvas
അളവുകൾ55.3 cm × 46 cm (21+34 in × 18+18 in)
സ്ഥാനംNational Gallery of Art, Washington D.C.

ചിത്രീകരിക്കുന്നത്. തീരദേശമാണ് കെല്യൂർ. തുറമുഖത്തിനടുത്തുള്ള വീട്ടിൽ നിന്നും കാണുന്ന ഈ ദൃശ്യത്തിൽ കടലിലെ പായ കപ്പലുകൾ കാണാം. 1998-ൽ ശ്രീമതി ജോൺ ഹേ വിറ്റ്നിയുടെ എസ്റ്റേറ്റിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ ഗാലറി ഓഫ് ആർട്ടിലേക്ക് ഈ ചിത്രം ഇഷ്ടദാനം ആയി കൈമാറി.[1]

  1. Image and text, National Gallery of Art, retrieved December 25, 2007

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക