തുടർവിദ്യാഭ്യാസം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കേരളം വിദ്യാഭ്യാസരംഗത്ത് ഇന്നത്തെ ഔന്നത്യത്തില്‍ എത്തിയതിനുപിന്നില്‍ സുദീറ്ഘമായ ഒരു മുന്നേറ്റത്തിന്ടെ ചരിത്റമുണ്ട്.ക്റിസ്ത്യന്മിഷനറിമാരുടെപ്റവറ്ത്തനങ്ങള്,രാജകീയപ്റോത്സാഹനങ്ങള്,സാമൂഹ്യപരിഷ്കറ്ത്താക്കളുടെയും ജനകീയപ്റസ്ഥാനങ്ങളുടെയുംശ്റമങ്ങള്,പുരോഗമനസറ്ക്കാരുകളുടെ നിയമനിറ്മ്മാണങ്ങള് ഇവയെല്ലാം ഇതില്‍ വലിയപംക് വഹിച്ചിട്ടുണ്ട്. ഇതുപോലെ തുടറ്വിദ്യാഭ്യാസ പ്റ്വറ്ത്തനങ്ങള്ക്കും ഒരുനീണ്ടചരിത്റമുണ്ട്.സ്വാതന്ത്റ്യാനന്തരം മൌലാനാഅബുള്ക്കലാംആസാദ് വിദ്യാഭ്യാസ മന്ത്റിയായിരിക്കേ വികസനബ്ലോക്കുകള്വഴി ജനാധിപത്യമൂല്യങ്ങല്ക്ക് പ്റാമുഖ്യംകൊടുത്തുകൊണ്ട് സാമൂഹ്യവിദ്യാഭ്യാസപരിപാടി നടപ്പാക്കിയിരുന്നു. 1952ഒക്ടോബറ്2ന് ആരംഭിച്ച ഈപരിപാടിയില്‍ ബ്ളോക്ക്തലത്തില് സ്ത്റീകള്ക്കുംപുരുഷന്മാറ്ക്കും പ്രത്യേകം ഓറ്ഗനൈസറ്മാരും ജില്ലാസംസ്ഥാനതലങ്ങളില് ഓഫീസറ്മാരും ഉണ്ടായിരുന്നു.മഹിളാസമാജങ്ങള്‍,യുവജനസാംസ്കാരികസംഘങ്ങള്,കമ്മ്യുണിറ്റിറിക്റിയേഷന്സെന്ടറുകള് ഏന്നിവ സ്ഥാപിക്കുവാനും പത്റപാരായണം,ചറ്ചാക്ളാസുകള് ഏന്നിവ സംഘടിപ്പിക്കാനും സാക്ഷരതാപ്റവറ്ത്തനം നടത്താനുംഅന്ന്ശ്രമിച്ചു. സാമൂഹ്യവിദ്യാഭ്യാസംകൊണ്ടുദ്ദേശിച്ചത് ഒരു സംപൂര്ണ്ണമനുഷ്യനെ വാറ്ത്തെടുക്കുന്നതിനുള്ള വിദ്യാഭ്യാസംതന്നെയായിരുന്നു.അതവന് അക്ഷരജ്ഞാനം നല്‍കും-അങ്ങനെഅവന് ലോകവിജ്ഞാനം കരഗതമാകും.അതവനെ തന്ടെ പരിസരവുമായി സമായോജനമുണ്ടാകുന്നതിന് പഠിപ്പിക്കും-അങ്ങനെ സാഹചര്യങ്ങളെ അവന്പരമാവധി പ്റയോജനപ്പെടുത്തും.അതവനെമെച്ചപ്പെട്ട കരകൌശലങ്ങളും ഉല്പ്പാദനമാറ്ഗ്ഗങ്ങളും അഭ്യസിപ്പിക്കും-അങ്ങനെ അവന്ടെ ധനസ്ഥിതി ഉയരും.അതവനെ ആരോഗ്യപരിപാലനമാറ്ഗ്ഗങ്ങള് പഠിപ്പിക്കും-അങ്ങനെഅവന്ടെ ജീവിതം ആരോഗ്യമുള്ളതും ശ്റേയസ്കരവുമാവും. അവസാനമായി ഏന്നാല്‍ അപ്റധാനമല്ലാതെ ഈ വിദ്യാഭ്യാസംഅവന് പൌരത്വപരിശീലനംനല്കും-അങ്ങനെ അവന് ലോകകാര്യങ്ങളെപ്പറ്റി ഉല്ക്കാഴ്ചലഭിക്കും,തീരുമാനങ്ങളെടുക്കുന്നതിന് പ്റാപ്തിയുണ്ടാകും.ഇന്നും ഇവയൊക്കെത്തന്നെയാണല്ലോ തുടറ്വിദ്യാഭ്യാസംലക്ഷ്യമിടുന്നത്. 1968ല്ആരംഭിച്ച ഗ്റാമീണകറ്ഷക പ്റവറ്ത്ത്യുന്മുഖ സാക്ഷരതാപരിപാടി വികസനവകുപ്പ്മുഖേന ക്റ്ഷിയുമായി ബന്ധപ്പെട്ട സാക്ഷരതയാണ്നല്കിയത്.തെരഞ്ഞെടുക്കപ്പെട്ട144ജില്ലകളില്‍ നടപ്പിലാക്കിയഈപദ്ധതി കേരളത്തില്‍ തിരുവനന്തപുരം,ത്റ്ശൂറ്,പാലക്കാട്,കണ്ണൂര്‍ ഏന്നീജില്ലകളിലായിരുന്നു നടന്നിരുന്നത്.1974ല്‍ കേന്ത്റവിദ്യാഭ്യാസഉപദേശകബോഡിന്ടെ തീരുമാനമനുസരിച്ച് ഇത് കുറേക്കൂടി വിപുലമായ മേഖലകളിലേക്ക് വ്യാപിപ്പിച്ച അനൌപചാരികവിദ്യാഭ്യാസപരിപാടിയായിമാറി.മല്‍സ്യത്തൊഴിലാളികള്‍ക്കും കറ്ഷകത്തൊഴിലാളികള്ക്കും കൂലിവേലക്കാറ്ക്കും വീട്ടമ്മമാറ്ക്കും ഹരിജനഗിരിജനങ്ങള്ക്കും സ്കൂളില്‍നിന്ന് കൊഴിഞ്ഞ്പോയ വിദ്യാറ്ത്ഥികള്ക്കും മറ്റ് സാമൂഹ്യമായി പിന്നോക്കംനില്ക്കുന്നവറ്ക്കുമെല്ലാം പ്റയോജനപ്പെടുന്നരീതിയില് പ്റവറ്ത്യുന്മുഖസാക്ഷരതാപരിപാടിയായി