തുഗ്ലക്കാബാദ് കോട്ട
(തുഗ്ലക്കാബാദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡെൽഹിയിലെ ഒരു നശിച്ചുപോയ കോട്ടയാണ് തുഗ്ലക്കാബാദ് കോട്ട (ഹിന്ദി: तुग़लक़ाबाद क़िला, ഉർദു: تغلق آباد قلعہ Tughlaqabad Qila). 6.5 കി.മി നീളത്തിൽ ഉള്ള ഈ കോട്ട പണിതത് ,1321-ൽ ഡെൽഹി സുൽത്താനേറ്റിന്റെ തുഗ്ലക്ക് വംശജനായ ഗിയാസ് ഉദ്-ദിൻ തുഗ്ലക്ക് ആണ്.
രൂപകൽപ്പന
തിരുത്തുകചിത്രശാല
തിരുത്തുകTughlaqabad Fort എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.