കിഴക്കൻ യൂറോപ്യൻ ബൈലിനുകളിലും യക്ഷിക്കഥകളിലും ഉള്ള ഒരു പുരാണ ജീവിയാണ് തുഗാരിൻ (റഷ്യൻ: Тугарин) . അത് തിന്മയും ക്രൂരതയും പ്രകടിപ്പിക്കുകയും ഡ്രാഗൺ പോലെയുള്ള രൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

പേരിന്റെ രൂപങ്ങളും ഉത്ഭവവും

തിരുത്തുക

കിഴക്കൻ സ്ലാവിക് പുരാണങ്ങളിൽ തുഗാരിന് വ്യത്യസ്ത പേരുകളുണ്ട്, ഉദാഹരണത്തിന്, Zmey Tugarin, Zmey Tugaretin, Zmeishche Tugarishche എന്നിവയും മറ്റും.[1]

"തുഗാറിൻ" എന്നത് "തുഗാർ-ഖാന്റെ" (തുർക്കിക് പോളോവെറ്റുകളുടെ തുഗോർ-ഖാൻ) ഒരു അപഭ്രംശ്ശബ്‌ദം ആണ്[2][1][3] "ദുഃഖം" എന്ന ധാതുവിൽ നിന്നുള്ള ഒരു പദോൽപ്പത്തിയിലൂടെ എതിർവാദം നടത്തി.[i]

Citations
  1. 1.0 1.1 "Тугарин" in Mythological Dictionary, E. Meletinsky (ed.) Soviet Encyclopedia (1991); Ivanov, V.V.; Toporov, V. N. Тугарин (in റഷ്യൻ). Archived from the original on 2016-03-05.
  2. Hapgood (tr.) (1886), പുറം. 345.
  3. "Тугарин" in Fasmer's Mythological Dictionary
Bibliography
texts
studies


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=തുഗാരിൻ&oldid=3896779" എന്ന താളിൽനിന്ന് ശേഖരിച്ചത്