തുഗ്ലക്കാബാദ് കോട്ട

(തുക്ലക്കാബാദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡെൽഹിയിലെ ഒരു നശിച്ചുപോയ കോട്ടയാണ് തുഗ്ലക്കാബാദ് കോട്ട (ഹിന്ദി: तुग़लक़ाबाद क़िला, ഉർദു: تغلق آباد قلعہ Tughlaqabad Qila). 6.5 കി.മി നീളത്തിൽ ഉള്ള ഈ കോട്ട പണിതത് ,1321-ൽ ഡെൽഹി സുൽത്താനേറ്റിന്റെ തുഗ്ലക്ക് വംശജനായ ഗിയാസ് ഉദ്-ദിൻ തുഗ്ലക്ക് ആണ്.

Tughlaqabad Fort, Tughlaqabad, Delhi

രൂപകൽപ്പന

തിരുത്തുക

ചിത്രശാല

തിരുത്തുക


"https://ml.wikipedia.org/w/index.php?title=തുഗ്ലക്കാബാദ്_കോട്ട&oldid=3711651" എന്ന താളിൽനിന്ന് ശേഖരിച്ചത്