ചുട്ടുപഴുത്ത വിറകുകനലിലൂടെയോ കല്ലുകളിലൂടെയോ നഗ്നപാദനായി നടക്കുന്നതിനെ തീനടത്തം (ഫയർ വാക്ക്) എന്ന് പറയുന്നു. കൂട്ടി ഇട്ടിരിക്കുന്ന ചുട്ടുപഴുത്ത കനാലിലൂടെ ഒരു അറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് വേഗത്തിൽ നടക്കുകയോ ഓടുകയോ ആണ് സാധാരണ ചെയ്യരുള്ളത. ഇരുമ്പുയുഗം മുതൽക്കേ തന്നെ സംസ്കാരത്തിൻറെയോ ആചാരത്തിൻറെയോ ഭാഗമായി ലോകത്തിൻറെ പല ഭാഗങ്ങളിൽ നടന്നു വരുന്നതാണ് ഇത്. ഒരു വ്യക്തിയുടെ മനബലം ശക്തി എന്നിവ അളക്കുന്നതിണോ ഒരാളിലുള്ള വിശ്വസ്തത പരീക്ഷിക്കുന്നത്തിനും ചുരുക്കം സമൂഹങ്ങൾ ഇതെuനെ ഉപയോഗിക്കാറുണ്ട്.

Firewalking in Sri Lanka

ഈ കാലത്ത് തീനടത്തം ഒരു വ്യക്തിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായി വ്യക്തിത്തവികസന പരുപടികളിൽ ഉൾപെടുത്തുന്നത് കാണാറുണ്ട്.

കനലുകൾ ചൂട് പകരുന്ന നല്ല ചാലകമല്ലെന്നും ചൂട് കാലുകളിലേക്ക് വ്യാപിച്ചു പൊള്ളലെൽക്കാൻ തക്ക സമയം ഓടുകയോ വേഗത്തിൽ കനാലിലൂടെ നടക്കുമ്പോൾ കിട്ടില്ല എന്നുമാണ് ആധുനികശാസ്ത്രം ഇതിനെ പറ്റി പറയുന്നത് [1]

  1. Siceloff, Ed. "What is Fire Walking?". http://www.walking-canes.net/. Walking Canes.
"https://ml.wikipedia.org/w/index.php?title=തീ_നടത്തം&oldid=3257414" എന്ന താളിൽനിന്ന് ശേഖരിച്ചത്