ഇടതുപക്ഷ ഭീകരത

(തീവ്ര ഇടതുപക്ഷ ഭീകരത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുതലാളിത്ത വ്യവസ്ഥകളെ അട്ടിമറിക്കാനും പകരം മാർക്‌സിസ്റ്റ്-ലെനിനിസം അല്ലെങ്കിൽ സോഷ്യലിസ്റ്റ് സമൂഹസ്ഥിതി സ്ഥാപിക്കാനും ഉദ്ദേശിച്ചുള്ള തീവ്രവാദമാണ് ഇടതുപക്ഷ ഭീകരത. തീവ്ര ഇടതുപക്ഷ ഭീകരത, മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ഭീകരത, വിപ്ലവ / ഇടതുപക്ഷ ഭീകരത എന്നൊക്കെയും ഇത് വിളിക്കപ്പെടുന്നു. നിലവിലെ ഭരണകക്ഷിക്കെതിരായ പ്രധാന നയമായി ഇതിനകം തന്നെ സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ഇടതുപക്ഷ തീവ്രവാദം നിലവിലുണ്ട്.[1][2]

1970, 1980-കളിൽ പ്രവർത്തിച്ചിരുന്ന മിക്ക ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളും 1990-കളുടെ മധ്യത്തോടെ അപ്രത്യക്ഷമായി. 2002 വരെ നീണ്ടുനിന്ന റവലൂഷനറി ഓർഗനൈസേഷൻ 17 നവംബർ (17 എൻ) ആയിരുന്നു ഇതിനൊരു അപവാദം. അതിനുശേഷം ഇടതുപക്ഷ ഭീകരത മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറുതാണ്. വികസ്വര രാജ്യങ്ങളിലെ കലാപകാരികളാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.[3]

പ്രത്യയശാസ്ത്രം

തിരുത്തുക

ഇടതുപക്ഷ തീവ്രവാദികളെ മാർക്സിസം ഉൾപ്പെടെയുള്ള വിവിധ കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് സംഭവങ്ങൾ സ്വാധീനിച്ചിട്ടുണ്ട്.[2] പത്തൊൻപതാം നൂറ്റാണ്ടിൽ റഷ്യൻ സാമ്രാജ്യത്തിലെ ഒരു വിപ്ലവ രാഷ്ട്രീയ സംഘടനയായിരുന്ന നരോദ്‌നയ വോള്യ 1881-ൽ സാർ അലക്സാണ്ടർ രണ്ടാമനെ കൊലപ്പെടുത്തിയത് ഒരു പ്രധാന സ്വാധീനമായിത്തീർന്നു.[4][5]

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. Aubrey, pp. 44–45
  2. 2.0 2.1 Moghadam, p.56
  3. Andrew Silke (3 September 2018). "8". Routledge Handbook of Terrorism and Counterterrorism. Taylor & Francis. ISBN 978-1-317-59270-9. During the last two decades, left-wing terrorism has commonly been perceived as a relatively minor phenomenon even if at times predictions have been made about its return. ... During the last two decades left-wing terrorism has been a relatively minor phenomenon in the whole spectrum of terrorism.
  4. "Trial of the Czar's Assassins". Wanganui Herald. Vol. XV, no. 4132. United Press Association. 7 May 1881. p. 2.
  5. Moghadam, p. 50
  • Atkins, Stephen E. Encyclopedia of modern worldwide extremists and extremist groups. Westport, CT: Greenwood Publishing Group, 2004. ISBN 0-313-32485-9
  • Aubrey, Stefan M. The new dimension of international terrorism. Zurich: vdf Hochschulverlag AG, 2004. ISBN 3-7281-2949-6
  • Brockhoff, Sarah, Krieger, Tim and Meierrieks, Daniel, "Looking Back on Anger: Explaining the Social Origins of Left-Wing and Nationalist Separatist Terrorism in Western Europe, 1970–2007" (2012). APSA 2012 Annual Meeting Paper. Available at SSRN: http://ssrn.com/abstract=2107193
  • Bush, George (task force). Terrorist Group Profiles. DIANE Publishing, 1989. ISBN 1-56806-864-6
  • Kushner, Harvey W. Encyclopedia of terrorism. London: Sage Publications Ltd., 2003. ISBN 0-7619-2408-6
  • Moghadam, Assaf. The roots of terrorism. New York: Infobase Publishing, 2006. ISBN 0-7910-8307-1
  • Pluchinsky, Dennis A. "Western Europes's red terrorists: the fighting communist organizations". In Yonah Alexander and Dennis A. Pluchinsky (Eds.), Europe's red terrorists: the fighting communist organizations. Oxford: Frank Cass and Company, 1992. ISBN 978-0-7146-3488-3
  • Smith, Brent L. Terrorism in America: pipe bombs and pipe dreams. Albany: SUNY Press, 1994 ISBN 0-7914-1760-3
"https://ml.wikipedia.org/w/index.php?title=ഇടതുപക്ഷ_ഭീകരത&oldid=3445890" എന്ന താളിൽനിന്ന് ശേഖരിച്ചത്