തീരം[1] (ഇംഗ്ലീഷ്: Shore) 2017 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്. ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സഹീദ് അറഫദ് ആണ്. പ്രിനിഷ് പ്രഭാകരന്ടെ കഥയിൽ  അൻസാർ താജുദീനാണ് തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്  മരിയ ജോണ്, പ്രണവ് രതീഷ് എന്നിവരാണ്.[2] [3]

തീരം
സംവിധാനംSaheed Arafath
നിർമ്മാണം
  • Shiek Afsal
കഥഅൻസാർ താജുദീൻ
തിരക്കഥപ്രിനിഷ് പ്രഭാകരൻ
അഭിനേതാക്കൾ
  • മരിയ ജോൺ
  • പ്രണവ് രതീഷ്
സംഗീതംഅഫസൽ യൂസഫ്
ഛായാഗ്രഹണംഗൗതം ശങ്കർ
ചിത്രസംയോജനംവിജയ് ശങ്കർ
റിലീസിങ് തീയതി
  • 19 മേയ് 2017 (2017-05-19)
രാജ്യംIndia
ഭാഷMalayalam

അഭിനയിച്ചിരിക്കുന്നവർ തിരുത്തുക

  • മരിയ ജോണ്
  • പ്രണവ് രതീഷ്
  • ടിനി ടോം
  • ടിനി  ഡാനിയേൽ
  • സുധി കോപ്പ
  • നന്ദന് ഉണ്ണി
  • കരീം അല് അക് ' ല് അലി
  • കൃഷ്ണപ്രഭ
  • അഞ്ജലി നായര്
  • ദീപ നായര്

അവലംബം തിരുത്തുക

  1. "Theeram (2017) Malayalam Movie". Nowrunning. Archived from the original on 2017-06-11. Retrieved 2017-06-05.
  2. "Theeram - Malayalam Movie Review, Photos, Trailers, Videos, Songs, News, Posters". Cochin Talkies. Retrieved 2017-06-05.
  3. "Theeram Malayalam Movie | Njanum Neeyum Song Video | Shreya Ghoshal | Afzal Yusuff | Official". Mollywoodtimes.com. 2017-05-04. Retrieved 2017-06-05.
"https://ml.wikipedia.org/w/index.php?title=തീരം_(ചലച്ചിത്രം)&oldid=3805096" എന്ന താളിൽനിന്ന് ശേഖരിച്ചത്