2017ലെ കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് നേടിയ അയ്യപ്പൻ തീയാട്ട് കലാകാരനാണ് തീയാടി രാമൻ നമ്പ്യാർ.

തീയാടി രാമൻ നമ്പ്യാർ
ജനനം
രാമൻ
ദേശീയതഇന്ത്യൻ
തൊഴിൽഅയ്യപ്പൻ തീയാട്ട് കലാകാരൻ
അറിയപ്പെടുന്നത്2017ലെ കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ്

ജീവിതരേഖ

തിരുത്തുക

ഓൾ ഇന്ത്യ റേഡിയോ-തൃശ്ശൂരിന്റെ എ-ഗ്രേഡ് ആർട്ടിസ്റ്റായ രാമൻ നമ്പ്യാർ (റിട്ട. ഡെപ്യൂട്ടി മാനേജർ ബിപിസിഎൽ-കൊച്ചി റിഫൈനറി) തിയാട്ടിൽ വിപുലമായ പരിശീലനം നേടിയിട്ടുണ്ട്, ഒപ്പം എല്ലാ മേഖലകളും കൈകാര്യം ചെയ്യാൻ കഴിവുള്ള വ്യക്തിയാണ്. 12 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന മാരത്തോൺ ഉദയാസ്ഥമന കൂത്തിൽ പരിശീലനം നേടി. പന്തീരായിരം തേങ്ങയേറ്, കനലാട്ടം എന്നിവയും കോമരമെന്ന നിലയിൽ അവതരിപ്പിച്ചിട്ടുണ്ട്. അയ്യപ്പൻ തിയ്യാട്ട് എന്ന അപൂർവ കലാരൂപത്തെ സജീവമായി നിലനിർത്തുന്നതിൽ നൽകിയ സംഭാവനകൾക്ക് കേരള കലാമണ്ഡലം ആദരിച്ചിട്ടുണ്ട്.

  • അയ്യപ്പൻ തീയാട്ട് കലയും അനുഷ്ഠാനവും

പുരസ്കാരങ്ങൾ

തിരുത്തുക
  • 2017 ലെ കേരള ഫോക് ലോർ അക്കാദമി ഫെലോഷിപ്പ്[1]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-21. Retrieved 2020-07-21.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തീയാടി_രാമൻ_നമ്പ്യാർ&oldid=3797600" എന്ന താളിൽനിന്ന് ശേഖരിച്ചത്