തഞ്ചാവൂർ ശങ്കര അയ്യർ എഴുതി ആനന്ദഭൈരവി രാഗത്തിൽ കാപ്പു താളത്തിൽ ചിട്ടപ്പെടുത്തിയ ഒരു തില്ലാനയാണ് 'താ ധിരന തന ധിരന'

പല്ലവി

താ ധിരന ധീം തിരന തില്ലാന താ ധിരന ധീം തിരന തില്ലാന തിരണ തിരണ ധീം

അനുപല്ലവി

നധ്രു താനി നാധ്രു തനി നാധ്രു തനിധാ ഝോംതരി തജനുതാ ഝോംതരി താഝനു ഝോംതരുതാ ഝാനു

ചരണം

ആനന്ദനടമാടും നടരാജൻ സഭേശൻ -പൊന്നമ്പല തരശനൈ പുകഴ്ന്ദു പാടുവോം
സാ തധിഗിണതോം പാ തധിംഗിണതോം തകട ഝംതരി ധാ സ തധിംഗിണതോം തധിംഗിണതോം

"https://ml.wikipedia.org/w/index.php?title=തില്ലാന_(ആനന്ദഭൈരവി)&oldid=2443869" എന്ന താളിൽനിന്ന് ശേഖരിച്ചത്