തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ

തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ കേരളത്തിലെ ഒരു മുസ്ലീം പണ്ഡിതനും കവിയും പരമ്പരാഗത സുന്നിപണ്ഡിതനുമായിരിന്നു . [1] 1933-ൽ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള താനൂരിലാണ് ജനനം. 2014 ഓഗസ്റ്റ് 7-ന് അദ്ദേഹം അന്തരിച്ചു [2] സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എപി വിഭാഗം ) അംഗമായിരുന്നു. [1] [3] കേരളത്തിലെ ബുസൂരി എന്നറിയപ്പെട്ട ബാപ്പു മുസ്ലിയാർ അറബി ഭാഷാ വിദഗ്ദ്ധനും കവിയുമായായിരുന്നു. [4]

അവാർഡുകൾ

തിരുത്തുക
  • ഇമാം ബുസൂരി അവാർഡ് [5]
  1. 1.0 1.1 "തിരൂരങ്ങാടി ബാപ്പു മുസ് ലിയാർ നിര്യാതനായി". Madhyamam.com. Archived from the original on 2014-08-23. Retrieved 2015-09-05.
  2. "Tirurangadi Bappu Musaliar dies". news.webindia123.com. Archived from the original on 2019-09-25. Retrieved 2019-09-25.
  3. "Tirurangadi Bappu Musliyar no more, Kerala - Mathrubhumi English News Online". Mathrubhumi.com. 2014-08-21. Archived from the original on 2014-08-23. Retrieved 2015-09-05.
  4. Mathrubhoomi news paper- English online Edition - collected on Sep 6 ,2015 Archived 2014-08-23 at the Wayback Machine.
  5. "തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ നിര്യാതനായി - ദേശാഭിമാനി". Deshabhimani.com. 2014-08-21. Retrieved 2015-09-05.