തിരു ഐരാണിക്കുളം കളത്തിൽ മഹാദേവക്ഷേത്രം

ആലപ്പുഴയിലെ ചേർത്തല താലൂക്കിലെ പള്ളിപ്പുറം വില്ലേജിലെ പൂച്ചാക്കൽ ഗ്രാമത്തിൽ അരുകുട്ടി റോഡിൽ പള്ളിചന്തക്കു സമീപം സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തിരു ഐരാണിക്കുളം കളത്തിൽ മഹാദേവക്ഷേത്രം. ഐരാണി രൂപത്തിൽ വിഗ്രഹമുള്ള കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. 2015ൽ, 12 ദിവസത്തെ ശിവമാഹാത്മ്യതത്ത്വ മഹാസത്രം ഇവിടെ വെച്ച് നടത്തിയിരുന്നു[1][2][3].

തിരു ഐരാണിക്കുളം കളത്തിൽ മഹാദേവക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
സ്ഥാനം:ആലപ്പുഴ ജില്ല
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഐരാണി
  1. "തിരു ഐരാണിക്കുളം കളത്തിൽ ക്ഷേത്രം: അഷ്ടദ്രവ്യ മഹാഗണപതിഹോമം വിളംബരമായി". Mathrubhumi. 2022-10-16.
  2. "തിരു ഐരാണിക്കുളം കളത്തിൽ ക്ഷേത്രം : ജ്ഞാനപീയൂഷത്തിന് തുടക്കമായി". Mathrubhumi. 2022-12-07.
  3. "പള്ളിപ്പുറത്ത് സുകൃത യാഗം". keralakaumudi. 2022-12-12.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക