തിരുവിതാംകൂറിൽ പലവിധത്തിലുള്ള നാണയങ്ങൾ വിവിധമൂല്യങ്ങളിൽ പതിറ്റാണ്ടുകളായി പ്രചാരത്തിലിരുന്നു.ഉറപ്പില്ലാത്തതും വേഗം പൊടിഞ്ഞു നശിക്കുന്നതുമായ നാണയങ്ങൾക്കു പകരം പുതുനാണയങ്ങൾ അടിച്ചിറക്കുകയുണ്ടായി. റാണി പാർവ്വതി ലക്ഷ്മീ ഭായിയുടെ കൊ.വ 991 കർക്കിടകത്തിലെ പ്രത്യേക വിളംബരം ചിലനാണയങ്ങൾ പുതുതായി ഇറക്കുന്നതുസംബന്ധിച്ചാണ്.[1][2]

  • .തങ്കക്കാശു
  • മുദ്രയിട്ട തങ്കക്കാശു
  • തുലാഭാരക്കാശു
  • തങ്കവില
  • ചെമ്പുകണ്ട
  • ചില്ലിക്കാശു
  • ചെറിയകാശു
  • അറബിക്കാശു
  • അറബിഅരക്കാശു
  • സുൽത്താൻകാശു
  • ചെമ്പുകാശു
  • അൽക്കാശ്
  • മഹാണി അരമഹാണിവിലക്കാശു
  • ചെമ്പുതുട്ടുകാശു
  • കുതിരക്കാശ്
  • തങ്കത്തോട് വച്ച കാശ്
  • ആനക്കാശ്
  • ചന്തവിൽക്കാശ്
  • ഇല(ള)മുദ്രക്കാശ്
  • ചന്തമിക്കാശ്
  • വെള്ള ഇരയൻ കാശ്
  • വെള്ളഗോവാക്കാശ്
  • ചക്രം
  • കൊച്ചുചക്രം
  • ചെറിയചക്രം
  • ഇരട്ടച്ചക്രം
  • ചിന്നച്ചക്രം
  • അരച്ചക്രം
  • ഹോരബാലാച്ചക്രം
  • അനന്തരാമൻപണം
  • ചിന്നപ്പണം
  • വെള്ളിപ്പണം
  • പഴയപണം
  • കാണിപ്പണം
  • കാന്തിരാജൻപണം
  • നാമപ്പണം
  • ചക്രപ്പണം
  • ചെറിയ അനന്തരാമൻ പണം
  • മയിൽപ്പണം
  • നാകപ്പണം
  • തഞ്ചാവൂർപ്പണം
  • വെള്ളപ്പണം
  • കണ്ണൂർപ്പണം
  • വീരരായൻപണം
  • സുൽത്താൻപണം
  • തിരുവിതാംകോട്ടുപണം
  • മധുരവെള്ളപ്പണം
  • കോഴിക്കോട്ടുതങ്കപ്പണം
  • കലിയൻതങ്കപ്പണം
  • അമരാഞ്ചിപ്പണം
  • ദേശപ്പണം
  • ഐക്കേരിപ്പണം
  • തിരുപ്പതിപ്പണം
  • രാമനാഥപുരം പണം
  • മധുരക്കലിപ്പണം
 
തിരുവിതാംകൂർ രൂപ- മുൻവശം
 
തിരുവിതാംകൂർ രൂപ- പിൻവശം
  • ചന്നമുള
  • അരരൂപാ
  • കാൽ
  • കു(ക)മ്പിനിമുഴു
  • ആനരൂപാ
  • അഞ്ചുപണം
  • പണം രൂപ
  • കു(ക)മ്പനി അര
  • കമ്പനി കാൽ
  • കമ്പനി മഹാണി
  • അരയ്ക്കാൽ രൂപ
  • ചിന്നമുഴുരൂപ
  • ശുരത്തിക്കാട്ടരൂപ
  • ചിക്കാർ
  • പുരൂപ
  • പൂവരാഹൻ
  • വെള്ളിക്കൽ
  • ഐക്കേരി
  • വരാഹൻ
  • മുമ്മുത്തിവരാഹൻ
  • ശംഖുമൂർത്തിവരാഹൻ
  • ആനവരാഹൻ
  • പാവലക്കാട്ടുവരാഹൻ
  • അനന്തവരാഹൻ
  • പറങ്കിവരാഹൻ
  • സുൽത്താൻവരാഹൻ
  • തങ്കം പാതിവരാഹൻ
  • പോതപ്പുതുവരാഹൻ
  • കമ്പനിവരാഹൻ
  • ഏകമൂർത്തിവരാഹൻ
  • ബാതിൽ പേട്ടവരാഹൻ
  • കുംഭകോണംവരാഹൻ
  • കട്ടപ്പറങ്കിവരാഹൻ
  • സൗദല്ലിവരാഹൻ
  • പുതുവരാഹൻ
  • കാളിവരാഹൻ
  • വെള്ളിയരപ്പു
  • പരിമളവരാഹൻ
  • അരപ്പുവരാഹൻ
  • നാലിത്തട്ടിച്ച സുൽത്താൻ
  • അരിശുവരാഹൻ
  • കൽപ്പൂവരാഹൻ
  • വെള്ളിയരപ്പ് വരാഹൻ
  • തങ്കപ്പൂവരാഹൻ
  • ചേനത്തല്ലിവരാഹൻ
  • മതിലവിത്തുവരാഹൻ
  • പവൻ
  • കോട്ടപ്പവൻ
  • അറബിപ്പവൻ

മറ്റുനാണയങ്ങൾ

തിരുത്തുക
  • അനന്തരാമൻ വലിയത്
  • ചെമ്പു അരമഹാണിത്തുട്ട്
  • പാഞ്ചി
  • കാശുമുഹറം
  • കൊച്ചിപ്പുത്തൻ
  • കൊച്ചിരട്ടപുത്തൻ
  • ഗുളിയൻ
  • പതാക്കു
  • ചെറിയമയിൽ
  • കോപാലി
  • പൊന്മുട്ടമുട്ടിച്ചി
  • തലശ്ശേരിവെള്ള
  • വലിയമയിൽ
  • പകല(ഴ)
  • പൊന്നുരുക്കു
  • മധുരവെള്ള
  • നുറുക്കു
  • ചണ്ണമുളമുഹർ
  • മഹാണിമുഹർ
  • അച്ചു
  • ചെറിയ അണ
  • തടിപ്പത്താക്ക്
  • തലപ്പത്താക്ക്
  • വെള്ളത്തടിപ്പത്താക്ക്
  • വെള്ളിനുറുക്ക്
  1. ഷോകോസ് റിക്കാർഡ് Vol 3,റിക്കാർഡ് നമ്പർ 211-സെൻട്രൽ ആർക്കൈവ്സ്.തിരുവനന്തപുരം.
  2. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം- കേരള സാഹിത്യ അക്കാദമി.വർഷം:2000)പു.1037-1038.
"https://ml.wikipedia.org/w/index.php?title=തിരുവിതാംകൂർ_നാണയങ്ങൾ&oldid=2744720" എന്ന താളിൽനിന്ന് ശേഖരിച്ചത്