തിരുവനന്തപുരം സിറ്റി പോലിസ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2017 മേയ്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം അല്ലെങ്കിൽ ഭാഗം വികസിപ്പിക്കുവാൻ സഹായിക്കുക. കൂടുതൽ വിവരങ്ങൾ സംവാദം താളിലോ വികസിപ്പിക്കുവാനുള്ള അപേക്ഷയിലോ കാണാം. |
തിരുവനന്തപുരം നഗരത്തിലെ ക്രമസമാധാനപാലനത്തിനും കുറ്റാന്വേഷണത്തിനുമായുള്ള കേരളാ പോലീസിന്റെ ഭാഗമായ പോലീസാണ് തിരുവനന്തപുരം സിറ്റി പോലീസ്. ഡി.ഐ.ജി റാങ്കിലുള്ള ഇന്ത്യൻ പോലീസ് സർവീസിലുള്ള(ഐ.പി.എസ്) ഉദ്യോഗസ്ഥനാണ് കമ്മീഷ്ണർ പദവി വഹിക്കുന്നത്. നഗരത്തിനെ ഒൻപത് സർക്കിളുകളായി വിഭജിച്ചിരിക്കുന്നു. നഗരത്തിൽ 17 പോലീസ് സ്റ്റേഷനുകൾ ഉണ്ട്. തിരുവനന്തപുരം സിറ്റി പോലീസിന്റെ മൊബൈൽ ആപ്പ് ടി.സി.പി. ആപ്പ്, ഐസേഫ്(iSafe) എന്നിവ ജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
Thiruvananthapuram City Police തിരുവനന്തപുരം പോലീസ് | |
---|---|
ആപ്തവാക്യം | "Citizens First" |
ഏജൻസിയെ കുറിച്ച് | |
രൂപീകരിച്ചത് | 1881 |
മുമ്പത്തെ ഏജൻസി |
|
അധികാരപരിധി | |
പ്രവർത്തനപരമായ അധികാരപരിധി | Thiruvananthapuram, India |
പ്രദേശത്തിന്റെ വലിപ്പം | 316.00 km² |
ജനസംഖ്യ | 1,067,861 |
പൊതു സ്വഭാവം | |
പ്രവർത്തന ഘടന | |
അവലോകനം ചെയ്യുന്നത് | Government of Kerala |
ആസ്ഥാനം | The Office of Commissioner of Police |
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ ഉത്തരവാദപ്പെട്ട |
|
മേധാവി |
|
മാതൃ ഏജൻസി | Kerala Police |
സൗകര്യങ്ങൾ | |
സ്റ്റേഷനുകൾs | 22 |
വെബ്സൈറ്റ് | |
Official website |
സിറ്റി പൊലീസ് യൂണിറ്റുകൾ
തിരുത്തുകനിയമം,ക്രമസമാധാനം യൂണിറ്റ്
തിരുത്തുകഈ യൂണിറ്റിൽ 3 പൊലീസ് ഉപവിഭാഗങ്ങളും 10 സർക്കിളുകളും 17 പൊലീസ് സ്റ്റേഷനുകളും ഉൾപ്പെടുന്നു. ക്രമസമാധാനം സംരക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും ഈ യൂണിറ്റ് ഉത്തരവാദിയാണ്.
ട്രാഫിക് യൂണിറ്റ്
തിരുത്തുകഈ യൂണിറ്റിൽ രണ്ട് ഉപവിഭാഗങ്ങളാണുള്ളത്. ഈ യൂണിറ്റ് നഗരത്തിൽ ഗതാഗതത്തെ നിയന്ത്രിക്കുന്നു.
ജില്ലാ സായുധ റിസർവ്
തിരുത്തുകതദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തിനായി തിരുവനന്തപുരം സിറ്റി പൊലീസ് റിസർവ് ഫോഴ്സ് ഇതാണ്.
നാർക്കോട്ടിക്ക് സെൽ
തിരുത്തുകഈ ഘടകം മയക്കുമരുന്നുകളുടെയും മരുന്നുകളുടെയും നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തമാണ്.
ക്രൈം ഡിറ്റാച്ച്മെന്റ്
തിരുത്തുകഈ യൂണിറ്റ് ചില പ്രത്യേക കേസുകൾ അന്വേഷിക്കുന്നു.
നഗര സ്പെഷൽ ബ്രാഞ്ച്
തിരുത്തുകഈ യൂണിറ്റ് സിറ്റി പോലീസിന് ഇന്റലിജൻസ് സംവിധാനങ്ങൾ നൽകുന്നു.
ഡോഗ് സ്ക്വാഡ്
തിരുത്തുകഈ യൂണിറ്റ് പോലീസ് നായ്ക്കളുടെ പരിശീലനവും അവയുടെ ഫിറ്റ്നസ് ഉത്തരവാദിത്തമാണ് നൽകുന്നു.
അശ്വരൂഡ സേന
തിരുത്തുകഈ യൂണിറ്റ് കുതിരകളുടെയും അവയുടെ ഫിറ്റ്നസ് പരിശീലനത്തിന് ഉത്തരവാദിത്തംനൽകുന്നു .
ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ
തിരുത്തുകഈ യൂണിറ്റ് കുറ്റവാളികളുടെ രേഖകൾ സൂക്ഷിക്കുന്നു.
വിദേശികൾ രജിസ്ട്രേഷൻ ഓഫീസ്=
തിരുത്തുകഈ യൂണിറ്റ് വിദേശികളുടെ രേഖകൾ സൂക്ഷിക്കുന്നു.
ടൂറിസ്റ്റ് പോലീസ്
തിരുത്തുകഇവിടെ സന്ദർശിക്കുന്നവർക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ക്രമസമാധാനം നിലനിർത്താനും സഹായിക്കും.
വനിത പോലീസ് (വനിത സെൽ)
തിരുത്തുക- ↑ "Sparjan Kumar is new commissioner". Times of India. Retrieved 24 January 2016.