തിരുവനന്തപുരം-ഹസറത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്

തിരുവനന്തപുരം മുതൽ ഡൽഹി വരെ പോകുന്ന ത്രിദിന തീവണ്ടിയാണ് രുവനന്തപുരം-ഹസറത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്. കേരളത്തിലൂടെ താത്രചെയ്യുന്ന ഏക രാജധാനിയാണ് ഈ തീവണ്ടി. തിരുവനന്തപുരത്തുനിന്നും ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലും ഡൽഹിയിൽ നിന്ന് ഞായർ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിലും ഈ തീവണ്ടി പുറപ്പെടുന്നു.

തിരുവനന്തപുരം-ഹസറത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്
12431തിരുവനന്തപുരം മുതൽഹസറത്ത് നിസാമുദ്ദീൻ വരെ ആലപ്പുഴ, മംഗലാപുരം വഴി
12432ഹസറത്ത് നിസാമുദ്ദീൻ മുതൽതിരുവനന്തപുരം വരെ ആലപ്പുഴ, മംഗലാപുരം വഴി
സഞ്ചാരരീതിത്രിദിനം
3 ടയർ എ.സി.8
2 ടയർ എ.സി.4