തിരുപ്പാണാഴ്വാർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ശ്രീവത്സം എന്ന മറുകിനെ ഈ ആഴ്വാർ പ്രതിനിധീകരിയ്ക്കുന്നു.ചോഴ(ചോഴൈ)നാട്ടിലെ ഉറൈയൂരിലാണ് ജനനം.പറയകുലത്തില്പെട്ട ആളാണെന്നാണ് ഐതിഹ്യം. അരങ്കൻ എന്ന അപരനാമവും ഉണ്ട്. അമലനാദിപിരാൻ പ്രധാന കൃതി.
അമലനാദിപിരാൻ വായിക്കാൻ https://drive.google.com/file/d/1HdmfasWY6hnYwQeBy0weUI_Cb1y-qGdG/view?usp=drivesdk