തിയഡോർ റൂസ്സോ
ഫ്രഞ്ച് ചിത്രകാരൻ
1812-ൽ ഫ്രാൻസിൽ ജനിച്ച ചിത്രകാരനാണ് തിയഡോർ റൂസ്സോ.പതിനേഴാം നൂറ്റാണ്ടിലേ ഡച്ച് ചിത്രകലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വരച്ചു തുടങ്ങിയ റൂസ്സോ പ്രക്രതിദൃശ്യങ്ങൾ വരച്ചാണ് പ്രസിദ്ധനായത്.സമകാലീനരും സുഹൃത്തുക്കളുമായ മില്ലേ,ഡിയസ് എന്നിവരുടെ രചനകളും ജാപ്പാനിസ് ചിത്രകലയും അദ്ദേഹത്തെ സ്വാധിനിച്ചിരുന്നു[1].കുട്ടിക്കാലം തൊട്ടേ നിറങ്ങളുടെ ലോകത്തായിരുന്ന റൂസ്സോയ്ക്ക ഒരു ചിത്രകാരൻ എന്ന നിലയിൽ അംഗീകാരം ലഭിച്ചത് 21-ാം വയസ്സിൽ ആണ്[2].1867-ൽ മരിക്കുന്നത് വരെ റൂസ്സോ സ്വന്തം നാടായ ബാർബിസോണിൽ തന്നെയായിരുന്നുഗ്ലാസ്ഗോ,ലണ്ടൻ,ന്യൂയോർക്ക് തുടങ്ങിയ മഹാനഗരങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്[3].
Théodore Rousseau | |
---|---|
ജനനം | Paris, France | ഏപ്രിൽ 15, 1812
മരണം | ഡിസംബർ 22, 1867 Barbizon, France | (പ്രായം 55)
ദേശീയത | French |
Patron(s) | Jean-Charles-Joseph Rémond |
അവലംബം
തിരുത്തുകഅധിക വായനയ്ക്ക്
തിരുത്തുക- O'Neill, J, ed. (2000). Romanticism & the school of nature : nineteenth-century drawings and paintings from the Karen B. Cohen collection. New York: The Metropolitan Museum of Art. (see index)
പുറംകണ്ണികൾ
തിരുത്തുകThéodore Rousseau - Rehs Galleries' biography on the artist.
Théodore Rousseau എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.