തിയോഡർ ബോവറി
ക്രോമസോമിൽനിന്നും പഠനങ്ങൾ ജീനുകളിലേക്കും ഡിഎൻഎയിലേക്കും വികസിച്ചു . ക്രോമസോമും ജീനുകളും തമ്മിലുള്ള അഭേദ്യമായ ബന്ധം 1902 ൽ വാൾട്ടർ സട്ടനും തിയോഡർ ബോവറിയും 'Chromosomal theory of inheritance'ലൂടെ വിശദീകരിച്ചു.
തിയോഡർ ബോവറി | |
---|---|
ജനനം | 12 October 1862 |
മരണം | 15 October 1915 Würzburg, Bavaria | (aged 53)
ദേശീയത | German |
അറിയപ്പെടുന്നത് | Embryonic development Boveri-Sutton chromosome theory Centrosome |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Genetics, Cell biology |
സ്വാധീനിച്ചത് | Kristine Bonnevie |