തിമാരാഫുഷി വിമാനത്താവളം
തിമാരാഫുഷി വിമാനത്താവളം മാലിദ്വീപിലെ താ അടോളിലെ ജനവാസമുള്ള തിമാരാഫുഷി ദ്വീപിൽ പ്രവർത്തനമാരംഭിച്ച ഒരു ഡൊമസ്റ്റിക് വിമാനത്താവളമാണ്. 2013 സെപ്റ്റംബർ 3-ാം തിയതി മാലിദ്വീപ് പ്രസിഡണ്ട് മുഹമ്മദ് വഹീദ് ഹസ്സൻ തിമാരാഫുഷി വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. [1]
തിമാരാഫുഷി വിമാനത്താവളം ތިމަރަފުށި އެއަރޕޯޓް | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | പൊതുമേഖല | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | ഐലന്റ് ഏവിയേഷൻ സർവീസസ് | ||||||||||||||
Serves | താ അടോൾ, മാലിദ്വീപ് | ||||||||||||||
സ്ഥലം | തിമാരാഫുഷി, താ അടോൾ | ||||||||||||||
റൺവേകൾ | |||||||||||||||
|
അവലംബം
തിരുത്തുക- ↑ "തിമാരാഫുഷി വിമാനത്താവളം പ്രവർത്തനമാരംഭിച്ചു". Archived from the original on 2013-09-05. Retrieved 2013-09-13.