തിബൗച്ചിന ഉർവ്വില്ലിയാന
ചെടിയുടെ ഇനം
ബ്രസീലിൽ സ്വദേശിയായ മെലാസ്റ്റൊമാറ്റേസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു സ്പീഷീസാണ് തിബൗച്ചിന ഉർവ്വില്ലിയാന. 2-3 മീറ്റർ (7-10 അടി) വീതിയും 3-6 മീറ്റർ (10-20 അടി) വരെ ഉയരം വരുന്ന, പടരുന്ന നിത്യഹരിത കുറ്റിച്ചെടിയാണ് ഇത്. പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് പര്യവേഷകനും ബോട്ടാണിസ്റ്റും ആയ ജൂൾസ് ഡ്യൂമാന്റ് ഡി ഉർവ്വില്ലിയാണ് ഇതിന് നാമകരണം നൽകിയത്.[1]
തിബൗച്ചിന ഉർവ്വില്ലിയാന | |
---|---|
Tibouchina urvilleana flower, Sri Lanka | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മിർട്ടേൽസ് |
Family: | Melastomataceae |
Genus: | Tibouchina |
Species: | T. urvilleana
|
Binomial name | |
Tibouchina urvilleana |
അവലംബം
തിരുത്തുക- ↑ Harrison, Lorraine (2012). RHS Latin for gardeners. United Kingdom: Mitchell Beazley. p. 224. ISBN 9781845337315.
Pleroma urvilleanum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.