ഏഴാം നൂറ്റാണ്ടുമുതൽ ഒൻപതാം നൂറ്റാണ്ടുവരെ തിബെത്ത് എകീകൃതമായി ഒരു ശക്തരായ രാജവംശത്തിൻ കീഴിൽ ഭരണം നടത്തിയിരുന്ന കാലത്തെ സാമ്രാജ്യമാണ് തിബെത്തൻ സാമ്രാജ്യം ( Tibetan Empire തിബറ്റൻ: བོད་ཆེན་པོവൈൽ: bod chen po, "Great Tibet"). അക്കാലത്ത് തിബത്തൻ പീഠഭൂമിയെക്കാൾ വിശാലമായിരുന്ന തിബെത്തൻ സാമ്രാജ്യത്തിന്റെ സ്വധീനം പൂർവ്വേഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങൾ വരെ വ്യാപിച്ചിരുന്നു.

തിബെത്തൻ സാമ്രാജ്യം Tibetan Empire


བོད་
Bod
618–842
[അവലംബം ആവശ്യമാണ്]
Flag of Tibet
Map of the Tibetan empire at its greatest extent between the 780s and the 790s
Map of the Tibetan empire at its greatest extent between the 780s and the 790s
CapitalLhasa
Common languagesTibetan languages
Religion
Tibetan Buddhism, Bön
GovernmentMonarchy
Tsenpo (Emperor) 
• 618–650
Songtsen Gampo (first)
• 756–797
Trisong Detsen
• 815–838
Ralpacan
• 838–842
Langdarma (last)
Lönchen (Great Minister) 
• 652–667
Gar Tongtsen Yülsung
• 685–699
Gar Trinring Tsendro
• 782?–783
Nganlam Takdra Lukhong
• 783–796
Nanam Shang Gyaltsen Lhanang
Banchenpo (Monk Minister) 
• 798–?
Nyang Tingngezin Sangpo (first)
• ?–838
Dranga Palkye Yongten (last)
Historical eraLate Antiquity
• Founded by Emperor Songtsen Gampo
618
• Death of Langdarma
842
Preceded by
Succeeded by
Zhangzhung
Era of Fragmentation
Guiyi Circuit
Qocho
"https://ml.wikipedia.org/w/index.php?title=തിബെത്തൻ_സാമ്രാജ്യം&oldid=2924357" എന്ന താളിൽനിന്ന് ശേഖരിച്ചത്