ഭൂട്ടാന്റെ തലസ്ഥാനമാണ് ആ രാജ്യത്തിലെ ഏറ്റവും വലിയ നഗരവും കൂടിയായ തിംഫു (Tibetan script: ཐིམ་ཕུག་, Dzongkha: ཐིམ་ཕུ་) [1][2]

തിംഫു

ཐིམ་ཕུ་ (dz)
തിംഫു
തിംഫു
രാജ്യം Bhutan
ജില്ലതിംഫു ജില്ല
ഭരണസമ്പ്രദായം
 • രാജാവ്ജിഗ്മേ ഖേസാർ നംഗ്യാൽ വാങ്ചുക്ക്
ഉയരം
7,656 അടി (2,320 മീ)
ജനസംഖ്യ
 (2005)
 • ആകെ79,185
 • ജനസാന്ദ്രത7,850/ച മൈ (3,029/ച.കി.മീ.)
വെബ്സൈറ്റ്http://www.tcc.gov.bt

ഭൂട്ടാന്റെ മദ്ധ്യ-പശ്ചിമ ഭാഗത്തായി തിംഫു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം 1961-ലാണ് ഭൂട്ടാന്റെ തലസ്ഥാനമായത്. 2005-ൽ തിംഫു ജില്ലയിലെ ജനസംഖ്യ 98,676 ആയിരുന്നപ്പോൾ തിംഫു നഗരത്തിലെ ജനസംഖ്യ 79,185[1] ആയിരുന്നു. 27°28′00″N 89°38′30″E / 27.46667°N 89.64167°E / 27.46667; 89.64167-ൽ സമുദ്രനിരപ്പിൽനിന്നും 2,248 മീറ്റർ (7,375 അടി) നും 2,648 മീറ്റർ (8,688 അടി)നുമിടയിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്[3][4][5][6][7]

  1. 1.0 1.1 "Thimphu". Encyclopædia Britannica. Retrieved 2010-06-05.
  2. Parekh, N (1986). Himalayan memoirs. Popular Prakashan. p. 67.
  3. "Thimpu Dzongkhag". Government of Bhutan. Archived from the original on 2010-09-08. Retrieved 2010-06-08.
  4. "Bhutan". Tourism Council of Bhutan:Government of Bhutan. Archived from the original on 2018-04-09. Retrieved 2010-06-07.
  5. "Introduction: Understanding Natural Systems". Government of Bhutan. Archived from the original on 2012-12-03. Retrieved 2010-06-07.
  6. Brown, p. 97
  7. Palin, p. 245


"https://ml.wikipedia.org/w/index.php?title=തിംഫു&oldid=3970399" എന്ന താളിൽനിന്ന് ശേഖരിച്ചത്