താഹിർ സലാഹോവ്
താഹിർ സലാഹോവ് (അസർബൈജാനി, മുഴുവൻ പേര്: Tahir Teymur oğlu Salahov, റഷ്യൻ: Таир Теймур оглы Салахов) ഒരു റഷ്യൻ, അസർബൈജാനി ചിത്രകാരനാണ്. 1928 നവംബർ 29 ന് ബാക്കുവിൽ ജനിച്ചു.
താഹിർ സലാഹോവ് | |
---|---|
ജനനം | Tahir Teymur oğlu Salahov 29 നവംബർ 1928 |
ദേശീയത | Azerbaijani |
അറിയപ്പെടുന്നത് | Realism |