പ്രധാന മെനു തുറക്കുക

ഒരു പാകിസ്താനി-ബ്രിട്ടീഷ് എഴുത്തുകാരനും സംവിധായകനും പത്രപ്രവർത്തകനുമാണ് താരിഖ് അലി. ന്യൂ ലെഫ്റ്റ് റിവ്യൂവിന്റെ എഡിറ്റോറിയൽ കമ്മറ്റി അംഗമാണ്. ദി ഗാർഡിയൻ, കൗണ്ടർപഞ്ച്, ലണ്ടൻ റിവ്യൂ ഒവ് ബുക്സ് എന്നിവയിൽ സ്ഥിരമായി എഴുതാറുണ്ട്.

Tariq Ali
Tariq Ali.jpg
Ali at Imperial College, London in November 2003
ജനനം (1943-10-21) 21 ഒക്ടോബർ 1943 (പ്രായം 76 വയസ്സ്)
Lahore, Punjab, British India
(now Pakistan)
തൊഴിൽMilitary historian
novelist
activist
ജീവിത പങ്കാളി(കൾ)Susan Watkins
രചനാ സങ്കേതംGeopolitics
History
Marxism
Postcolonialism
സാഹിത്യപ്രസ്ഥാനംNew Left
അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=താരിഖ്_അലി&oldid=2428955" എന്ന താളിൽനിന്ന് ശേഖരിച്ചത്