താരതമ്യ സാഹിത്യം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2017 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഒന്നിലേറെ ഭാഷകളിലെ സാഹിത്യ ശാസ്ത്രവും,സാഹിത്യ നിരൂപണവും ഉൾപ്പെടെയുള്ള കൃതികളുടെ സജാത്യ വൈജാത്യം,പ്രഭവം,സ്വാധീനം എന്നിവയുടെ പരിശോധനയിലൂടെ നടത്തുന്ന നിരൂപണമോ വ്യത്യസ്ത ഭാഷ ഉപയോഗിക്കുന്ന ജനതയുടെ സാഹിത്യ ബന്ധങ്ങളും ആശയവിനിമയ ഉപാധികളും സംബന്ധിച്ച് നടത്തുന്ന പഠനമാണ് താരതമ്യ സാഹിത്യം[1].
- ↑ എസ്.എസ് പ്രാവേർ താരതമ്യ സാഹിത്യ പഠനം