തായ്‌വാനിലെ സ്ത്രീകൾ
തായ്‌വാനിലെ സ്ത്രീകൾ അവിടത്തെ പുരുഷകേന്ദ്രീകൃത സമൂഹത്തിൽ താഴ്ന്ന നിലയിലാണ് കരുതപ്പെടുന്നത്. എന്നാൽ, ഈയടുത്തകാലത്ത് അവരുടെ നില പതുക്കെ മെച്ചപ്പെട്ടുവരുന്നുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ കുടുംബനിയമങ്ങൾക്ക് മാറ്റമുണ്ടായപ്പോൾ.
വിവാഹനിയമവും കുടുംബനിയമവും
തിരുത്തുകഇരുപതാം നൂറ്റാണ്ടിൽ കുടുംബനിയമങ്ങൾ കർശനമാവുകയുണ്ടായി. ഇത് സ്ത്രീകളെ ബാധിച്ചു. എന്നാൽ ഈയടുത്തകാലത്ത് ഈ നിയമങ്ങളിൽ മാറ്റങ്ങൾ കാലാനുസൃതമായി വന്നിട്ടുണ്ട്. 1996 മുതൽ 2002 വരെയുള്ള കാലഘട്ടത്തിൽ കുടുംബനിയമങ്ങൾ പലപ്രാവശ്യം പരിഷ്കരിച്ചിട്ടുണ്ട്. [1] 1895ൽ തയ്‌വാൻ ജാപ്പാനീസ് അധിനിവേശത്തിനു വിധേയമായി. അതോടെ ജപ്പാന്റെ വിവാനിയമങ്ങൾ നടപ്പിലായി. ഈ നിയമം സ്ത്രീകൾക്ക് വിവേചനപരമായിരുന്നു.[2] 1945ൽ ജപ്പാന്റെ തോല്വിയോടെ തായ്നാനിലെ കുടുംബ നിയമങ്ങൾക്ക് മാറ്റമുണ്ടായി. ചൈനയുടെ പ്രധാനപ്രദേശമായ ഇപ്പോഴത്തെ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന പുതിയ മാറ്റം ഈ നിയമങ്ങളിലുണ്ടാക്കിയെങ്കിലും ഈ ദ്വീപുഭാഗത്ത് ചൈനയുടെ ഭാഗമല്ലാത്തതിനാൽ ആ നിയമം ഇവിടെ ബാധകമല്ല. [3]
ഭരണഘടനാസംരക്ഷണം
തിരുത്തുകതൊഴിൽ അവകാശങ്ങൾ
തിരുത്തുകഭ്രൂണഹത്യയിൽ ലിംഗവിവേചനം
തിരുത്തുകഏഷ്യയുടെ മറ്റു ഭാഗങ്ങളിലെപോലെ തായ്‌വാനിലും ഭ്രൂണഹത്യയിൽ വിവേചനം കാണുന്നുണ്ട്. [4][5] [6] The Department of Health has taken measures to curb this practise.[7]
ഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-01. Retrieved 2017-03-31.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-01. Retrieved 2017-03-31.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-01. Retrieved 2017-03-31.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-08-04. Retrieved 2017-03-31.
- ↑ http://www.taipeitimes.com/News/front/archives/2011/12/08/2003520201
- ↑ http://www.jstor.org/stable/10.1086/682685?seq=1#page_scan_tab_contents
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-29. Retrieved 2017-03-31.