തായ്‌വാനിലെ തായ്പെയിൽ സ്ഥിതി ചെയ്യുന്ന 101 നിലകളുള്ള ഒരു അംബരചുംബിയാണ് തായ്പെയ് 101. 2004 മുതൽ 2007 ജൂലൈ 21 വരെ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായിരുന്നു, ഇപ്പോൾ ബുർജ് ദുബൈ ആണ് ഏറ്റവും വലിയ കെട്ടിടം[2] സി.വൈ. ലീ രൂപകല്പന ചെയ്ത ഈ കെട്ടിടം കെറ്റിആർട്ടി ജോയിന്റെ വെഞ്ച്വർ, സാംസങ് എഞ്ചിനിയറിങ് ആന്റ് കൺസ്ട്രക്ഷൻ എന്നിവ ചേർന്നാണ് നിർമിച്ചത്.

Taipei 101
Taipei 101 has been the world's tallest building since 2004.*
ഇതിനു മുമ്പുണ്ടായിരുന്ന കെട്ടിടം Petronas Twin Towers
വസ്തുതകൾ
സ്ഥാനം Xinyi District, Taipei, Taiwan
സ്ഥിതി പൂർത്തിയായി
നിർമ്മാണം 1999-2004
ഉയരം
ആന്റിനാ/Spire 509.2 m (1,670.60 ft)
Roof 449.2 m (1,473.75 ft)
Top floor 439.2 m (1,440.94 ft)
സാങ്കേതിക വിവരങ്ങൾ
നിലകൾ 101
തറ വിസ്തീർണ്ണം 412,500 m2 (4,440,100 sq ft)
ലിഫ്റ്റുകളുടെ എണ്ണം 61, including double-deck shuttles and 2 high speed observatory elevators)
ചെലവ് NT$58 billion (US$1.76 billion)[1]
കമ്പനികൾ
ആർക്കിടെക്ട് C.Y. Lee & partners
കരാറുകാരൻ KTRT Joint Venture,
Samsung Engineering & Construction
ഉടമസ്ഥൻ Taipei Financial Center Corp.
നടത്തിപ്പുകാർ Urban Retail Properties Co.

*Fully habitable, self-supported, from main entrance to highest structural or architectural top; see the list of tallest buildings in the world for other listings.

മുകളിലെ ആന്റിന ഉൾപ്പെടെ 509.2 മീറ്റർ (1,670.60 അടി) ആണ് ഇതിന്റെ ഉയരം. 101 ഉപരിതല നിലകളും 5 ഭൂഗർഭ നിലകളുമാണ് ഇതിനുള്ളത്. ആധുനികവും പാരമ്പരികവുമായ നിർമ്മാണ ശൈലികൾ കോർത്തിണക്കിയ ഒരു ഉത്തരാധുനിക ഘടയാണിതിന്. ഭൂമികുലിക്കത്തേയും കൊടുങ്കാറ്റിനേയും ചെറുത്തു നിൽക്കാൻ കഴിവുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഇതിലുണ്ട്.

2004-ൽ തായ്പെയ് 101-ന് എമ്പൊറിസ് അംബരചുംബി പുരസ്കാരം ലഭിച്ചു. ആധുനിക സപ്താത്‌ഭുതങ്ങളിൽ ഒന്നായും (ന്യൂസ്‌വീക്ക് മാസിക, 2006) എഞ്ചിനീയറിങ്ങിലെ ഏഴ് അത്ഭുതങ്ങളിലൊന്നായും (ഡിസ്കവറി ചാനൽ, 2005) ഈ കെട്ടിടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അവലംബം തിരുത്തുക

  1. My E Gov, The E-government Entry Point of Taiwan - Taiwan Yearbook 2005, Wikipedia - List of world's most expensive single objects
  2. http://www.emporis.com/en/bu/sk/st/tp/wo/
"https://ml.wikipedia.org/w/index.php?title=തായ്പെയ്_101&oldid=1714401" എന്ന താളിൽനിന്ന് ശേഖരിച്ചത്