ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് താമരക്കുളം. ആലപ്പുഴ ജില്ലയിലെ ഏക വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് താമരക്കുളത്തു ആണ്[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=താമരക്കുളം&oldid=3681448" എന്ന താളിൽനിന്ന് ശേഖരിച്ചത്