താന്തോന്നിത്തുരുത്ത്

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിലെ വേമ്പനാട്ട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു തുരുത്ത് ഗ്രാമമാണ്‌ താന്തോന്നിത്തുരുത്ത്.[1] 1967 നവംബർ ഒന്നിന് കൊച്ചി നഗരസഭ രൂപീകരിച്ചപ്പോൾ താന്തോന്നിത്തുരുത്ത് എന്ന ദ്വീപും അതിന്റെ ഭാഗമായി.[2] എറണാകുളം മറൈൻഡ്രൈവിൽ നിന്നും 1.5 കിലോമീറ്റർ അകലെയാണ് ഈ തുരുത്ത്.[2] 63 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.[2]

ആരാധനാലയങ്ങൾ

തിരുത്തുക
  • ശ്രീ രുധിരമല ഭഗവതി ക്ഷേത്രം

ബോട്ട് ക്ലബ്ബ്

തിരുത്തുക

അറുപത്തിയാറാമത് നെഹ്‌റുട്രോഫി ജലോത്സവത്തിൽ ഇരുട്ടുകുത്തി സിഗ്രേഡ് വിഭാഗത്തിൽ താന്തോന്നിത്തുരുത്ത് കൊച്ചിൻ ടൗൺബോട്ട് ക്ലബ്ബിന്റെ ചെറിയപണ്ഡിതൻ എന്ന വള്ളം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.[3]

പ്രശസ്ത വ്യക്തികൾ

തിരുത്തുക
  • സുകുമാർജി താന്തോന്നിത്തുരുത്ത് (2014-ൽ പുറത്തിറങ്ങിയ പൊന്നരയൻ[4] എന്ന മലയാളചലച്ചിത്രത്തിന്റെ കലാസംവിധായകനാണ്.)[5]

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക

ഈ തുരുത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇല്ല.[6]

അവലംബങ്ങൾ

തിരുത്തുക
  1. http://wikimapia.org/461131/Thantoni-Thuruth-Island
  2. 2.0 2.1 2.2 https://www.thenewsminute.com/article/63-families-small-island-kochi-and-their-eternal-wait-development-38093
  3. https://www.janmabhumidaily.com/news840560[പ്രവർത്തിക്കാത്ത കണ്ണി]
  4. https://malayalasangeetham.info/m.php?7617
  5. https://malayalasangeetham.info/displayProfile.php?category=art%20director&artist=Sukumarji%20Thanthonnithuruthu
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-03. Retrieved 2018-12-17.
"https://ml.wikipedia.org/w/index.php?title=താന്തോന്നിത്തുരുത്ത്&oldid=3965555" എന്ന താളിൽനിന്ന് ശേഖരിച്ചത്