താജ് വിവാന്ത
2010 സെപ്റ്റംബറിൽ രാകേഷ് സർണ എംഡിയും സിഇഒയുമായി സ്ഥാപിച്ച ഇന്ത്യൻ ഹോട്ടൽ ചെയിനാണ് വിവാന്ത ബൈ താജ്. [2] [3] താജ് ഗ്രൂപ്പിൻറെ അനുബന്ധ സ്ഥാപനമായ ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിൻറെ ഭാഗമാണ് താജ് വിവാന്ത. [4]
Official logo of Vivanta by Taj | |
Private | |
വ്യവസായം | Hospitality and Tourism |
സ്ഥാപിതം | September 2010 |
ആസ്ഥാനം | India |
പ്രധാന വ്യക്തി | Cyrus Pallonji Mistry (Chairman) Rakesh Sarna (MD & CEO)[1] |
ഉത്പന്നങ്ങൾ | Hotels and Resorts |
മാതൃ കമ്പനി | The Indian Hotels Company Limited, Tata Group and Taj Hotels Resorts and Palaces |
വെബ്സൈറ്റ് | Vivanta by Taj |
അവതരണം
തിരുത്തുകതാജ് ഗ്രൂപ്പിൻറെ അനുബന്ധ സ്ഥാപനമായ ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിൻറെ പുതിയ ബ്രാൻഡ് ആണ് താജ് വിവാന്ത. ഈ ബ്രാൻഡ് വന്നതിടെ 19 ഹോട്ടലുകൾ ഈ ബ്രാൻഡിൻറെ കീഴിലായി. [5] അവരുടെ മുൻപത്തെ സംരംഭമായ ദി ഗേറ്റ് വേ ഹോട്ടൽസിൻറെ വിജയത്തിനു പിന്നാലെയാണ് ഈ ബ്രാൻഡ് കൊണ്ടുവന്നത്. [6] ഏറ്റവും മുന്തിയ ഗണത്തിൽപ്പെട്ട ആഡംബര ഹോട്ടലുകളായാണ് വിവാന്ത ബൈ താജ് ബ്രാൻഡ് ചെയ്യപ്പെടുന്നത്.
സ്ഥലങ്ങൾ
തിരുത്തുകബാംഗ്ലൂർ
തിരുത്തുകമഹാത്മാഗാന്ധി റോഡ് [7] വൈറ്റ്ഫീൽഡ് – ഇന്റർനാഷണൽ ടെക് പാർക്ക്, ബാംഗ്ലൂർ (ഐടിപിബി) യശ്വന്ത്പൂർ ബാംഗ്ലൂർ എയർപോർട്ട്
ചെന്നൈ
തിരുത്തുകകന്നെമര ഫിഷർമാൻസ് കോവ്
കോയമ്പത്തൂർ
തിരുത്തുകമുൻ സൂര്യ ഇന്റർനാഷണൽസ് (5 സ്റ്റാർ), റേസ് കോർസ്, കോയമ്പത്തൂർ [8] റെസിഡൻസി
കൂർഗ്
തിരുത്തുകമടികേരി [9]
ഫരീദാബാദ്
തിരുത്തുകസൂരജ്കുണ്ട് റോഡ്
ഗോവ
തിരുത്തുകഫോർട്ട് ആഗോഡ – നോർത്ത് ഗോവ ഹോളിഡേ വില്ലേജ് – നോർത്ത് ഗോവ പനാജി – നോർത്ത് ഗോവ
ഗുവാഹത്തി
തിരുത്തുകഖനപര (ജി. എസ്. റോഡ്)
ഹൈദരാബാദ്
തിരുത്തുകബീഗംപെട്ട്
ജോധ്പൂർ
തിരുത്തുകഹരി മഹൽ
കേരള
തിരുത്തുകബേക്കൽ [10] കോവളം – തിരുവനന്തപുരം കുമരകം മലബാർ - കൊച്ചി തിരുവനന്തപുരം
ലക്നോ
തിരുത്തുകഗോംട്ടി നഗർ
മുംബൈ
തിരുത്തുകതാജ് പ്രസിഡന്റ് / താജ് ഹരി അംബാസഡർ
പൂനെ
തിരുത്തുകവിവാന്ത ഗേറ്റ് വേ
രന്തംബോർ
തിരുത്തുകസവായ് മധോപൂർ
ശ്രീനഗർ
തിരുത്തുകദാൽ വ്യൂ [11]
വിദേശ ഹോട്ടലുകൾ
തിരുത്തുകമാൽദീവ്സ് കോറൽ റീഫ്
ശ്രീലങ്ക
തിരുത്തുകബെൻട്ടോട്ട
മലേഷ്യ
തിരുത്തുകലാങ്ങ്കവി
അവലംബം
തിരുത്തുക- ↑ "Raymond Bickson | Want to fill gap between Gateway and Ginger". Live Mint. 16 September 2011. Retrieved 2 November 2012.
- ↑ "Raymond Bickson | Want to fill gap between Gateway and Ginger". Live Mint. 16 September 2011. Retrieved 8 Oct 2016.
- ↑ "Taj Hotel Launches New Brand Identity". Event FAQs. Retrieved 8 Oct 2016.
- ↑ "Interview: Raymond Bickson". Hindustan Times. 8 Oct 2016. Archived from the original on 2012-02-23. Retrieved 2 November 2012.
- ↑ "19 Taj hotels migrate to new Vivanta brand". Hotel News Now. Retrieved 8 Oct 2016.
- ↑ "Indian Hotels launches Gateway Hotel". Moneycontrol.com. Retrieved 8 Oct 2016.
- ↑ "About Vivanta By Taj-MG Road". cleartrip.com. Retrieved 8 Oct 2016.
- ↑ "Vivanta By Taj Hotels & Resorts Launches New Luxury Hotel In Coimbatore, India". Hospitality.NET. Retrieved 8 Oct 2016.
- ↑ "Taj to open hotel spa in Kodagu, India". Spa Opportunities. Retrieved 8 Oct 2016.
- ↑ "Taj Group launches Vivanta spa resort in Kerala's Bekal". The Economic Times. 12 March 2012. Archived from the original on 2016-03-07. Retrieved 8 Oct 2016.
- ↑ "Taj Hotels Resorts and Palaces launches Vivanta by Taj - Srinagar". Business Standard. Retrieved 8 Oct 2016.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- Delhi Hotels Archived 2016-10-17 at the Wayback Machine.