തഹിരിഹ്

കവയിത്രിയും വനിതാവകാശ പ്രവർത്തകയും

സ്വാധീനമുള്ള കവയിത്രിയും വനിതാവകാശ പ്രവർത്തകയും ഇറാനിലെ ബാബി വിശ്വാസത്തിന്റെ ദൈവശാസ്‌ത്രപണ്‌ഡിതയുമായിരുന്നു തഹിരിഹ്. [1][2](Persian: طاهره‎, "The Pure One," also called Qurrat al-ʿAyn (Arabic: قرة العين‎ "Solace/Consolation of the Eyes") ഫാത്തിമ ബരഗാനി / ഉം-ഐ-സൽമിഹ് എന്നുമറിയപ്പെടുന്നു.[3][4] ബാബിന്റെ ആദ്യ അനുയായികളുടെ കൂട്ടമായ ലെറ്റേഴ്സ് ഓഫ് ലിവിംഗുകളിൽ ഒരാളായിരുന്നു അവർ. അവരുടെ ജീവിതവും സ്വാധീനവും അവരെ മതത്തിന്റെ പ്രധാന വ്യക്തിയാക്കി. മുഹമ്മദ് സാലിഹ് ബരഗാനിയുടെ മകളായ അവർ അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട കുടുംബങ്ങളിലൊന്നിലാണ് ജനിച്ചത്.[5][6][7] താഹിരി സമൂലമായ ഒരു വ്യാഖ്യാനത്തിന് നേതൃത്വം നൽകി. [8] അത് ബാബി സമുദായത്തെ ഭിന്നിപ്പിച്ചെങ്കിലും മെസിയാനിസത്തെ ബാബിസവുമായി ഇണക്കി ചേർത്തു.[9][10]

തഹിരിഹ് ഖുറത്ത് അൽ-അയ്ൻ
Poet Tehereh - Tahirih.jpg
ജനനം
ഫാത്തിമ ബരഗാനി

1814 or 1817
മരണംAugust 16–27, 1852 (aged 35)
ഇൽഖാനി ഗാർഡൻ, ടെഹ്റാൻ, പേർഷ്യ
തൊഴിൽകവയിത്രി, ദൈവശാസ്‌ത്രപണ്‌ഡിത, വനിതാവകാശ പ്രവർത്തക
ജീവിതപങ്കാളി(കൾ)മുഹമ്മദ് ബരഗാനി (divorced)
കുട്ടികൾ3
മാതാപിതാക്ക(ൾ)

ഒരു കൊച്ചു പെൺകുട്ടിയായിരിക്കുമ്പോൾ തന്നെയവർ സ്വകാര്യമായി വിദ്യാഭ്യാസം നേടി. കൗമാരപ്രായത്തിൽ തന്നെയവർ അമ്മാവന്റെ മകനെ വിവാഹം കഴിച്ചു. 1840 കളുടെ തുടക്കത്തിൽ അവർ ഷെയ്ഖ് അഹ്മദിന്റെ അനുയായിയായിത്തീർന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായ കാസിം രശ്തിയുമായി രഹസ്യ കത്തിടപാടുകൾ ആരംഭിച്ചു. കാസിം രശ്തിയെ കാണാൻ താഹിരി ഷിയാ വിശുദ്ധ നഗരമായ കാർബാലയിലേക്ക് പോയി. പക്ഷേ അവരുടെ വരവിനു ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം മരിച്ചിരുന്നു. 1844-ൽ ഏകദേശം 27 വയസ്സ് പ്രായമുള്ളപ്പോൾ ഇസ്ലാമിക പ്രബോധനങ്ങളിലൂടെ ഖൈമിനെ തേടി എവിടെയാണെന്ന് കണ്ടെത്തി. ബാബിന്റെ പഠിപ്പിക്കലുകളുമായി അവർ പരിചയപ്പെടുകയും ഖൈമിന്റെ മതപരമായ അവകാശവാദങ്ങൾ അംഗീകരിക്കുകയും ചെയ്തു.

കുറിപ്പുകൾതിരുത്തുക

 1. Momen, Moojan; Lawson, B. Todd (2004). "Tahirih". എന്നതിൽ Jestice, Phyllis G. (ed.). Holy People of the World: A Cross-cultural Encyclopedia. Santa Barbara, CA: ABC-CLIO. ISBN 978-1-57607-355-1.
 2. Smith, Peter (2000). "Táhirih". A concise encyclopedia of the Baháʼí Faith. Oxford: Oneworld Publications. pp. 332–333. ISBN 978-1-85168-184-6.
 3. John S. Hatcher & Amrollah Hemmat (2008). Adam's Wish- Unknown Poetry of Ṭáhirih. Wilmette, Illinois, USA: Baháʼí Publishing Trust. pp. 1–2. ISBN 978-1-931847-61-2.
 4. |"Fatima Begum Zarin Tajj Umm Salmih Baraghani Qazvini" |www.geni.com |url = https://www.geni.com/people/Tahirih-the-Pure/6000000010811648933
 5. Milani, Farzaneh (1992). Veils and words: the emerging voices of Iranian women writers. Contemporary issues in the Middle East (illustrated ed.). I.B.Tauris. pp. 295, esp. 3, 8, 27, 49, 53, 61, 63, 77–82, 90. ISBN 978-1-85043-574-7.
 6. Effendi, Shoghi (1944). God Passes By. Wilmette, Illinois, USA: Baháʼí Publishing Trust. p. 72. ISBN 978-0-87743-020-9.
 7. "The Dawn-Breakers: Nabíl's Narrative of the Early Days of the Baháʼí Revelation". US Baháʼí Publishing Trust. ശേഖരിച്ചത് 2008-07-05.
 8. Close up: Iranian cinema, past, present, and future, Hamid Dabashi, p. 217
 9. Shiʻism: a religion of protest By Hamid Dabashi, p. 341 This radical interpretation of Shaykhism... wedded the messianic message to the figure of al-Bab
 10. Resurrection and renewal: the making of the Babi movement in Iran, 1844–1850, Abbas Amanat "her rise to leadership aptly characterized the messianic ethos around which the entire Babi movement was formed"

കൂടുതൽ വായനയ്ക്ക്തിരുത്തുക

 • Chopra, R. M. (2010). Eminent Poetesses of Persian. Iran Society, Kolkata.
 • Ruhe-Schoen, Janet (2011). Rejoice in My Gladness: The Life of Tahirih. Baha'i Publishing Trust, Wilmette, IL, USA. ISBN 978-1931847841.


പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=തഹിരിഹ്&oldid=3570203" എന്ന താളിൽനിന്ന് ശേഖരിച്ചത്