പ്രമുഖ ജോർദാനിയൻ നീന്തൽതാരമാണ് തലിത ബഖ്‌ലാഹ് (English: Talita Baqlah - Arabic : تاليتا بقلة

ജനനംതിരുത്തുക

1995 ഒക്ടോബർ 14ന് റൊമാനിയയിൽ ജനിച്ചു.[1]

കായിക ജീവിതംതിരുത്തുക

2012ൽ ലണ്ടനിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ 50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ 45ാം റാങ്ക് ലഭിച്ചു. 2016ൽ ബ്രസീലിലെ റിയോ ഡി ജനേറിയോയിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ പങ്കെടുത്തു. 51ാം റാങ്ക് ലഭിച്ചു.[2]

അവലംബംതിരുത്തുക

  1. "Talita Baqlah". Sports Reference LLC. മൂലതാളിൽ നിന്നും 2012-12-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 August 2012.
  2. results of Talita in 2016 Olympics
"https://ml.wikipedia.org/w/index.php?title=തലിത_ബഖ്‌ലാഹ്&oldid=3633650" എന്ന താളിൽനിന്ന് ശേഖരിച്ചത്