അസ്ഥിയാൽ തീർത്ത തലയുടെ ആവരണം ആണ് തലയോട്. മിക്ക നട്ടെല്ലുള്ള ജീവികളുടെയും അസ്ഥികൂടത്തിന്റെ ഭാഗമാണ് ഇത്. [1] മുഖത്തിന്റെ ആകൃതിയും മസ്തിഷ്കത്തിന്റെ സുരക്ഷയും ആണ് ഇവയുടെ പ്രധാന ധർമ്മം.

Skull
Details
SystemSkeletal system
Identifiers
Latincranium
Greekκρανίον
MeSHD012886
FMA54964
Anatomical terminology

ഇതും കാണുക

തിരുത്തുക
  1. "Merriam-Webster dictionary". Merriam-Webster.
"https://ml.wikipedia.org/w/index.php?title=തലയോട്&oldid=2399064" എന്ന താളിൽനിന്ന് ശേഖരിച്ചത്