തലപ്പാടി

ഇന്ത്യയിലെ വില്ലേജുകള്‍

കേരളത്തിന്റെ വടക്കേയറ്റത്തെ കർണാടക അതിർത്തി പ്രദേശമാണ് തലപ്പാടി. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം ഗ്രാമപഞ്ചായത്താണ് കർണാടക സംസ്ഥാനത്തെ തലപ്പാടി ഗ്രാമ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നത്. മംഗലാപുരമാണ് ഏറ്റവും അടുത്ത പ്രധാന നഗരം.

തലപ്പാടി

ತಲಪಾಡಿ
ഗ്രാമം
Country India
StateKarnataka
DistrictDakshina Kannada
TalukasMangalore
ജനസംഖ്യ
 (2001)
 • ആകെ7,742
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
"https://ml.wikipedia.org/w/index.php?title=തലപ്പാടി&oldid=2413475" എന്ന താളിൽനിന്ന് ശേഖരിച്ചത്