തയ്യൽ യന്ത്രം തുണിത്തരങ്ങളെ നൂലിന്റെ സഹായത്താൽ യോജിപ്പിക്കു ന്ന ഒരു യാന്ത്രിക ഉപകരണമാണ്.തയ്യൽ യന്ത്രങ്ങൾ തയ്യൽ എന്ന് വിളിക്കപ്പെടുന്ന സാധാരണയായി രണ്ട് നൂലുകൾ കൊണ്ടുള്ള പലപ്പോഴും ഒന്നോ രണ്ടോ നാലോ നൂലുകൾ കൊണ്ട് ഒരു തയ്യൽ എന്നാണ് വിളിക്കുന്നത്. തുണികളെ തയ്ക്കുവാനുള്ള ഒരു കൃത്രിമ കരം ഉണ്ടാക്കിയെടുക്കുവാൻ കഴിഞ്ഞകാലത്ത് ധാരാളം ശ്രമങ്ങൾ നടന്നു.തയ്യലിനെ പരസ്പരം കൂട്ടിയോജിപ്പിക്കാനാകുന്ന യന്ത്രത്തിന്റെ കണ്ടു പിടിത്തം തുടക്കമായിരുന്നു . ആധുനിക കൊളുത്തു തയ്യൽ യന്ത്രത്തിന്റെ അംഗീകാരം ഏലിയാസ് ഹോ വിനാണ് പോകുന്ന തെങ്കിലിം, 1834-ൽ 10 വർഷങ്ങൾക്ക് മുൻപ് വാൾട്ടർ ഹണ്ട് ഇതിനെ വികസിപ്പിച്ചെടുത്തിരുന്നു.

"https://ml.wikipedia.org/w/index.php?title=തയ്യൽ_യന്ത്രം&oldid=3088832" എന്ന താളിൽനിന്ന് ശേഖരിച്ചത്