തമ സുവോളജിക്കൽ പാർക്ക്
ടോക്കിയോ മെട്രോപൊളിസ് സർക്കാർ ഉടമസ്ഥതയിലുള്ള ഒരു മൃഗശാലയാണ് തമ സുവോളജിക്കൽ പാർക്ക്. ജപ്പാൻ, ടോക്കിയോയിലെ ഹിനോയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1958 മെയ് 5 ന് യുനോ മൃഗശാലയുടെ ഒരു ശാഖയെന്ന നിലയിൽ തമ മൃഗശാല തുറന്നു. യുനു മൃഗശാലയിലെ 14.3 ഹെക്ടറുമായി താരതമ്യപ്പെടുത്തുമ്പോൾ 52 ഹെക്ടറാണ് ഈ മൃഗശാല ഉപയോഗിക്കുന്നത്.
Date opened | 1958 |
---|---|
സ്ഥാനം | Hino, Tokyo, Japan |
നിർദ്ദേശാങ്കം | 35°39′N 139°24′E / 35.650°N 139.400°E |
Land area | 52 ഹെ (130 ഏക്കർ) |
Memberships | JAZA |
ബാഹ്യ ലിങ്കുകൾ
തിരുത്തുകTama Zoo എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Official site (English) Archived 2007-12-13 at the Wayback Machine.
- Official site (Japanese)