തമ്മാനിമറ്റം

കേരളത്തിലെ പൂത്തൃക്ക ഗ്രാമ പഞ്ചായത്തിലെ ഇലക്ടറൽ വാർഡ്

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കും തൃപ്പൂണിത്തുറയ്ക്കും ഇടയ്ക്കുള്ള ഒരു പ്രദേശമാണ് തമ്മാനിമറ്റം. പ്രധാനപട്ടണമായ കോലഞ്ചേരിയിൽ നിന്നും 5 കിലോമീറ്റർ അകലെ മൂവാറ്റുപുഴയാറിന്റെ തീരത്താണ് ഈ പ്രദേശം. ഐയ്ക്കരനാട് സൌത്ത് വില്ലേജിൽപ്പെട്ട ഈ ഗ്രാമം പൂതൃക്ക പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.[1]

എൽ പി എസ് തമ്മാനിമറ്റം ഇവിടെയുള്ള ഒരു പൊതുസ്ഥാപനമാണ്.[2]

  1. "LSGD Kerala | Govt of Kerala". Retrieved 2024-12-08.
  2. "എൽ പി എസ് തമ്മാനിമറ്റം - Schoolwiki". Retrieved 2024-12-08.
"https://ml.wikipedia.org/w/index.php?title=തമ്മാനിമറ്റം&oldid=4143776" എന്ന താളിൽനിന്ന് ശേഖരിച്ചത്